VIEWS - Page 33

ബലാത്സംഗം ചെയ്യുന്നവന്റെ ലിംഗം ഛേദിക്കണം; ഒരു സ്ത്രീ ബാലാത്സംഗം ചെയ്യപ്പെടുമ്പോൾ ഇര അനുഭവിക്കുന്ന അതേ വേദന പ്രതികളും അറിയണം; ആ വേദന അറിഞ്ഞാൽ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കില്ല: രൂക്ഷമായി പ്രതികരിച്ച് നടി മീരാ ജാസ്മിൻ
സഹോദരൻ അഭിജിത്ത് ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല; നേരത്തെ വിവാഹം കഴിച്ചത് എനിക്ക് പറ്റിയ പാളീച്ച; വിവാഹ ജീവിതം മോശമാണങ്കിൽ നിങ്ങളും അതിൽ നിന്ന് രക്ഷപ്പെടണം : അമലാ പോളിന് പറയാനുള്ളത്
കോടികൾ പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ അമ്പതുലക്ഷത്തിൽ താഴെ കണക്കിൽ കാണിച്ച് ബാക്കി വിദേശത്തുള്ളവരുടെ പേരിൽ കൈപ്പറ്റും; ബ്‌ളോഗെഴുതുന്ന നടന്മാരും ഇതിനു പുറത്തല്ല; ബൈജു കൊട്ടാരക്കര സത്യം വിളിച്ചുപറയുമ്പോൾ
ലാലിന്റെ പുലിമുരുകന് നഷ്ടം പത്തുകോടി; നിവിൻപോളിയുടെ സഖാവിന്റെ ചിത്രീകരണം നിർത്തിവച്ചു; സൂപ്പർ സ്റ്റാറുകളുടേത്‌ ഉൾപ്പെടെ ക്രിസ്മസിന് എത്തേണ്ട ചിത്രങ്ങളുടെ ഭാവി ത്രിശങ്കുവിൽ; മലയാള സിനിമയ്ക്ക് ഇരട്ട പ്രഹരമായി നോട്ടുനിരോധനത്തിന് പിന്നാലെ നിർമ്മാണ-വിതരണ തർക്കവും
ഗംഗയിൽ ഒഴുക്കേണ്ട കള്ളപ്പണം വൈറ്റ് ആക്കാൻ ആണ് തോമസ് ഐസക് ശ്രമിക്കുന്നത്; ജനങ്ങളെ പാനിക് ആക്കി നോട്ടുപിൻവലിക്കൽ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; പ്രവാസി മലയാളികൾ എത്തിക്കുന്ന കുഴൽപ്പണവും കള്ളപ്പണം തന്നെ; ഭൂമാഫിയക്ക് ഏറ്റ തിരിച്ചടി മറച്ചുവയ്ക്കാൻ ആണ് ഈ ബഹളങ്ങളൊക്കെ; സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് മനസ്സു തുറക്കുമ്പോൾ
രണ്ടാമത് കാൻസർ വന്നപ്പോഴും ജിഷ്ണുവിന്റെ മനസ്സ് തളർന്നിരുന്നില്ല; താൻ മരിച്ചുവെന്ന വാട്‌സ് ആപ്പ് മെസേജുകൾ കണ്ട് ചിരിക്കുമായിരുന്നു; അച്ഛന്റെ ജീവിതം ആദ്യം എടുത്ത കാൻസർ ഭർത്താവിനെ വിളിച്ചതിന്റെ നൊമ്പരം പങ്കുവച്ച് ജിഷ്ണുവിന്റെ ഭാര്യ
പ്രിയനെ കെട്ടിയപ്പോൾ ഉപേക്ഷിച്ച ലിസിയെന്ന പേര് വീണ്ടും സ്വീകരിച്ചെത്തി; ഇനി അറിയപ്പെടുക ലിസി ലക്ഷ്മിയെന്ന്; വിവാഹ മോചന ശേഷം പ്രിവ്യൂ തിയേറ്ററും ഡബിഗ് സ്റ്റുഡിയോയുമായി തിരിക്ക് പിടിച്ച് ജീവിക്കുന്ന ലിസിക്ക് ഇനി സിനിമയിലേക്ക് മടങ്ങണം
ആദ്യ മലയാള സിനിമ സമ്മാനിച്ചതു നാണക്കേടു മാത്രം; സിനിമ പൂർത്തിയാക്കാൻ തീരുമാനിച്ചതു നിർമ്മാതാവിന്റെ ഭാര്യ കരഞ്ഞു പറഞ്ഞതിനാൽ: തട്ടിക്കൂട്ടു ചിത്രത്തിൽ തലവച്ചു പെട്ടുപോയ പാർവതി ഓമനക്കുട്ടനു പറയാനുള്ളത്
സിനിമാ കഥാപാത്രങ്ങളെ പോലെ എന്റെ ജീവിതം കോമഡിയല്ല, ഞാൻ കോമഡി പറയാറുമില്ല; ജഗതി ഇല്ലാത്തതിന്റെ നഷ്ടം എന്നപ്പോലെ ഉള്ളവർക്കാണ്; ഭർത്താവിന്റെ വിയോഗം എന്നെ വിഷാദ രോഗിയാക്കി: സിനിമയ്ക്ക് അപ്പുറം ബിന്ദു പണിക്കർ ജീവിതം പറയുമ്പോൾ
പെട്ടെന്നൊരു ദിവസം നരേന്ദ്ര മോദി എല്ലാവരെയും പിച്ചക്കാരാക്കി; എല്ലാ കുടുംബങ്ങളും തകർച്ചയുടെ വക്കിലാണ്; കോടികളുടെ കള്ളപ്പണം ഉള്ളവരിൽ ആരെങ്കിലും ക്യൂ നിന്ന് പണം മാറ്റുന്നുണ്ടോ? തമിഴ് താരം മൻസൂർ അലി ഖാൻ ചേദിക്കുന്നു