SALE - Page 14

ഓസ്‌ട്രേലിയക്കാർക്ക് വീണ്ടും ന്യൂസിലന്റിലേക്ക് വരുന്നതിന് വിലക്ക്; ഇന്ന് അർദ്ധരാത്രി മുതൽ രണ്ട് മാസത്തേക്ക് വീണ്ടും യാത്രാ നിരോധനം; ക്വാറന്റെയ്ൻ രഹിത യാത്രക്ക് നിരോധനം ഏർപ്പെടുത്തിയത് വൈറസ് ബാധ ഭീഷണിയായതോടെ
വിക്ടോറിയയെയും ന്യൂസൗത്ത് വെയ്ൽസിനെയും കൂടാതെ സൗത്ത് ഓസ്‌ട്രേലിയിലേക്കും യാത്രാ വിലക്കുമായി ന്യൂസിലന്റ്; മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള ക്വാറന്റെയ്ൻ രഹിത യാത്ര നീളും
സർക്കാർ മികച്ച ശമ്പള ഓഫർ മുന്നോട്ട് വച്ചതോടെ സമരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് ന്യൂസിലന്റിലെ നഴ്‌സുമാർ; ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ പ്രഖ്യാപിച്ച സമരം റദ്ദാക്കി
ഈ മാസം 29 ന് 24 മണിക്കൂർ സമരത്തിന് ഒരുങ്ങി ന്യൂസിലന്റിലെ നഴ്‌സുമാർ; ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലും സമരം തുടരും; വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കാതെ പിന്നോട്ടില്ലെന്ന് യൂണിയൻ