SALE - Page 6

രാജ്യമെമ്പാടുമുള്ള പൊതുഗതാഗത സൗകര്യങ്ങളിൽ പകുതി നിരക്കിൽ യാത്രക്ക് അവസരം; പ്രധാനമന്ത്രി ജീവിതച്ചെലവ് കുറയ്ക്കാനായി പ്രഖ്യാപിച്ച ഇളവ് ആസ്വദിച്ച് യാത്രക്കാർ; ഇളവ് നീട്ടി നല്കുന്ന കാര്യം പരിഗണനയിലെന്നും സൂചന
ഓക് ലന്റിലെ പുതിയ പാർക്കിങ് സംവിധാനത്തിന് കൗൺസിലിന്റെ അംഗീകാരം; നിരത്തിലെ പാർക്കിങ് കുറയ്ക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഉയരുന്ന പുതിയ നിയമം പൊതുജനാഭിപ്രായത്തിനായി സമർപ്പിക്കും
ആസൂത്രണം ചെയ്തതിനേക്കാൾ നേരത്തെ അതിർത്തികൾ വീണ്ടും തുറക്കാൻ ന്യൂസിലൻഡ്; ഏപ്രിൽ 13 മുതൽ വാക്‌സിനേഷൻ എടുത്ത ഓസ്ട്രേലിയക്കാർക്ക് പ്രവേശനം; മെയ് 1 അമേരിക്കയും യുകെയും ഉൾപ്പെടെയുള്ള രാജ്യക്കാർക്ക് പ്രവേശനം
പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂ; വീണ്ടും ഇന്ധനവില വർദ്ദനവ് എന്ന മുന്നറിയിപ്പ് എത്തിയതോടെ വാഹനങ്ങൾ നിറച്ചിടാനുള്ള തിടുക്കത്തിൽ ആളുകൾ; ന്യൂസിലന്റിൽ ഇന്ധനവില വർദ്ധനവിനൊപ്പം നിത്യോപയോഗ സാധനവിലയും ഉയരുന്നു
എംഐക്യു ജീവനക്കാർ സമരത്തിന്; പ്രതിഷേധം ജൂൺ അവസാനത്തോടെ നിർബന്ധിത ക്വാറന്റെയ്ൻ നിർത്തലാക്കുമെന്ന അറിയിച്ചതിന് പിന്നാലെ; പ്രതിവാര അലവൻസ് റദ്ദാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി തൊഴിലാളികൾ