Beyond Stories - Page 2

നിവിൻ പോളി പ്രൊഫസർ; ബെർലിൻ ആയി വിനയ് ഫോർട്ട്; മണി ഹീസ്റ്റിലെ താരങ്ങളുടെ ലുക്കിൽ; ഒരു പ്രവാസി ഹീസ്റ്റ് എന്ന ടാഗ് ലൈനോടെ രാമചന്ദ്ര ബോസ് ആൻഡ് കോ എത്തുന്നു; ഓണം റിലീസ് ആയി തിയറ്ററുകളിലേക്ക്
കേസ് ജയിക്കാൻ ഉർവ്വശിയും ഇന്ദ്രൻസും നേർക്കുനേർ; ഏഴ് വർഷങ്ങൾക്കു ശേഷം സനുഷ അഭിനയിക്കുന്ന മലയാള ചിത്രം; ചിരിവിരുന്നായി ജലധാര പമ്പ് സെറ്റ് സിൻസ് 1962; ട്രെയിലർ പുറത്ത്
മാസും ആക്ഷനും നിറച്ച പക്കാ ത്രില്ലർ; മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിൽ രജനികാന്ത്; മോഹൻലാലും ജാക്കി ഷ്രോഫുമടക്കം വൻ താരനിര; കട്ടയ്ക്ക് വില്ലൻ കഥാപാത്രമായി വിനായകനും; ജയിലറിന്റെ ഷോക്കേസ് വീഡിയോ പുറത്ത്
വോയിസ് ഓഫ് സത്യനാഥൻ നാളെ തീയറ്ററുകളിൽ; ദിലീപ് ചിത്രങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന ചിരി വിരുന്ന് കാത്ത് പ്രേക്ഷകർ; ഇന്ത്യൻ സിനിമയിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം
പ്രണവും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; ഒപ്പം നിവിൻ പോളിയും; വൻ താരനിരയുമായി വർഷങ്ങൾക്കുശേഷം; ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് മോഹൻലാൽ; നിർമ്മാണം മേരിലാന്റ് സിനിമാസ്
അഞ്ച് വർഷത്തിന് ശേഷം ഒരുക്കിയ ചിത്രം; ഞാനും പിന്നൊരു ഞാനും റിലീസിന് അപ്രതീക്ഷിത അതിഥി; പെൺ വേഷത്തിൽ സുന്ദരിയായി തീയറ്ററിലെത്തി സംവിധായകൻ രാജസേനൻ; സഹപ്രവർത്തകരെ ഞെട്ടിച്ച മേക്കോവർ
കരാർ ലംഘിച്ച് 2018 ഒ.ടി.ടിക്ക് നേരത്തെ നൽകിയെന്ന് ആരോപണം; സൂചനാ പണിമുടക്കിന് തിയറ്റർ ഉടമകൾ; സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും; തീരുമാനം ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ
വിവാഹത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബ കഥ; മധുരം മനോഹര മോഹം ഉടൻ പ്രേക്ഷകരിലേക്ക്; സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ധീനും രജിഷാ വിജയനും സൈജു കുറുപ്പും പ്രധാന താരങ്ങൾ
മൂന്നാം വാരത്തിലും മികച്ച തിയറ്റർ കൗണ്ട്; വിദേശത്തും മികച്ച പ്രദർശന വിജയം; ഏരീസ് പ്ലെക്‌സിൽ മാത്രം വിറ്റഴിക്കപ്പെട്ടത് 161 ഷോകളിലായി 52,838 ടിക്കറ്റുകൾ; വൻ വിജയമായി 2018
ജയറാമിന്റെ അബ്രഹാം ഓസ്‌ലർ; അതിഥി താരമായി മമ്മൂട്ടി?; മെഡിക്കൽ പശ്ചാത്തലത്തിലുള്ള ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മലയാള സിനിമയുടെ രക്ഷകനായി ജൂഡ് ആന്റണി! തിയേറ്ററുകളിലേയ്ക്ക് ഇരച്ചു കയറി കാണികൾ; ഈച്ച ആട്ടിക്കൊണ്ടിരുന്ന തിയറ്റർ ഉടമകൾക്ക് 2018 സിനിമ സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; തിയറ്ററുകളിൽ തകർത്താടി മൾട്ടിസ്റ്റാർ ചിത്രം; ടൊവിനോക്കും നിറഞ്ഞ കൈയടി