Stay Hungry - Page 34

അർജന്റീനയ്ക്ക് മെസി ദൈവം.. പോർച്ചുഗലിന് ക്രിസ്റ്റ്യാനോ രാജാവും; ബ്രസീൽ ആരാധാകർ ആഗ്രഹിക്കുന്നത് നെയ്മറുടെ കാലൊടിയാൻ; ബ്രസീൽ ആരാധാകർക്കെതിരെ കുറ്റപ്പെടുത്തലുമായി മുന്നേറ്റനിര താരം റാഫിഞ്ഞ; ബ്രസീലിൽ ജനിച്ചു എന്നതാണ് നെയ്മർ ചെയ്ത തെറ്റെന്നും തുറന്നടിച്ച് താരം
നിലനിൽപ്പിന്റെ പോരാട്ടത്തിന് അർജന്റീന; ഓർക്കാപ്പുറത്തെ തിരിച്ചടിയിൽ മെക്‌സിക്കോയ്‌ക്കെതിരെ ടീമിനെ അഴിച്ചുപണിയാൻ സ്‌കലോണി; നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അട്ടിമറിക്കറുത്തിൽ സൗദി അറേബ്യയും പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്നിറങ്ങും; ആദ്യമത്സരം ഓസ്‌ട്രേലിയയുടെ എതിരാളി ടുണീഷ്യ
തലയിൽ കൈവച്ചു കരഞ്ഞ് നിലവിളിച്ച് ഇംഗ്ലീഷ് അരാധകർ; ദുർബലരായ അമേരിക്കക്കെതിരെ ഒരു ഗോളുപോലും എടുക്കാത്ത ത്രീ ലയൺസ് ആദ്യ റൗണ്ടിൽ പുറത്താവുമോ? ചൊവ്വാഴ്‌ച്ച സ്വന്തം നാട്ടുകാരായ വെയിൽസിനോട് തോറ്റാൽ കഥ കഴിഞ്ഞു; ഫുട്ബോൾ ഭ്രാന്തന്മാരുടെ നാട്ടിൽ കണ്ണീരും രോഷവും മാത്രം
ഇറാനെതിരെ ഗോൾമഴ, അമേരിക്കൻ പ്രതിരോധത്തിന് മുന്നിൽ കവാത്ത് മറന്ന് ഇംഗ്ലീഷ് പട; ഒരു ഗോൾ പോലും നേടാനാവാതെ ഹാരി കെയ്‌നും സംഘവും; കൗണ്ടർ അറ്റാക്കുകളിലൂടെ ഇംഗ്ലണ്ട് ഗോൾമുഖം വിറപ്പിച്ച് പുലിസിച്ചും വിയ്യയും; ഗാരെത് സൗത്ത്ഗേറ്റിന്റെ വമ്പന്മാരെ ഗോൾരഹിത സമനിലയിൽ തളച്ച് യുഎസ്എ
രണ്ടാം മത്സരത്തിൽ നിശബ്ദ പ്രതിഷേധമില്ല; ദേശീയഗാനം ആലപിച്ച് ഇറാൻ താരങ്ങൾ; ഗാലറിയിൽനിന്ന് കൂകി വിളിച്ച് പരിഹാസം; മഹ്സ അമീനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ ആരാധകർ
യുഎസ് ബോക്സിലേക്ക് നിരന്തരം പടനയിച്ച് ഹാരി കെയ്‌നും സംഘവും; ഇംഗ്ലീഷ് മുന്നേറ്റത്തെ കൗണ്ടർ അറ്റാക്കിലൂടെ പ്രതിരോധിച്ച് യുഎസ്എ; പാഴാക്കിയത് ഒട്ടേറെ ഗോളവസരങ്ങൾ; ആദ്യ പകുതി ഗോൾരഹിതം
മെസി മൈതാന മധ്യത്താണ്.. അയാളുടെ കയ്യിലാണ് പന്ത്... നിങ്ങൾ അപ്പോഴും പ്രതിരോധനിരയിൽ; അവർ ലാഘവത്തിലാണ് കളിക്കുന്നത്; നോക്കൂ, ഇത് ലോകകപ്പാണ്; നിങ്ങൾക്ക് നൽകാനുള്ളതെല്ലാം നൽകൂ; സൗദി താരങ്ങളെ പ്രചോദിപ്പിച്ച ഹെർവ് റെണാർഡിന്റെ വാക്കുകൾ
എന്നെ കീഴ്‌പ്പെടുത്താൻ ഏറെക്കാലമായി ശ്രമിക്കുന്നു; പക്ഷേ ഞാൻ തളരില്ല; ദൈവത്തിന്റെ മകനാണ് ഞാൻ; തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്; ബ്രസീൽ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി സൂപ്പർതാരം നെയ്മർ
നെയ്മറെയും ഡാനിലോയേയും എംആർഐ സ്‌കാനിംഗിന് വിധേയരാക്കി; ഇരുവരുടെയും കാൽക്കുഴയിലെ ലിഗമെന്റിന് പരിക്ക്; ഇരു താരങ്ങളും ചികിൽസയ്ക്ക് വിധേയരാകും; സൂപ്പർ താരങ്ങൾക്ക് ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമാകുമെന്ന് ബ്രസീലിയൻ ടീം ഡോക്ടർ
ഡച്ച് പടയെ പിടിച്ചുകെട്ടി ഇക്വഡോർ; ഖത്തർ ലോകകപ്പിലെ അതിവേഗ ഗോൾ കുറിച്ചിട്ടും സമനില പിടിച്ച് നെതർലൻഡ്സ്; കോഡി ഗാക്‌പോയുടെ ഗോളിന് വലെൻസിയയുടെ മറുപടി; എ ഗ്രൂപ്പിൽ വിധി നിർണയിക്കുക അവസാന മത്സരങ്ങൾ; ലോകകപ്പിൽ നിന്ന് ഖത്തർ പുറത്ത്
ഖത്തർ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളുമായി ഗാക്പോ; ഇൻജുറി ടൈമിൽ ഇക്വഡോർ വലചലിപ്പിച്ചിട്ടും ഓഫ് സൈഡ് വിളിച്ച് റഫറി; രണ്ടാം പകുതിയുടെ തുടക്കത്തിൽ തിരിച്ചടിച്ച് എന്നെർ വലൻസിയ; പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇരുടീമുകൾ
റിച്ചാർലിസൺ ആ വണ്ടർ ഗോൾ ആസൂത്രണം ചെയ്തിരുന്നോ? വിനീഷ്യസ് ജൂനിയറിന്റെ ക്രോസ് ബൈസിക്കിൾ കിക്കിലൂടെ ലക്ഷ്യം കണ്ട് താരം; സെർബിയക്കെതിരായ ഗോൾ അപ്രതീക്ഷിതമായി സംഭവിച്ചതല്ലെന്ന് വ്യക്തമാക്കി പരിശീലന ചിത്രങ്ങൾ; സമാന ഫിനിഷിംഗിന് പരിശീലന ദൃശ്യങ്ങൾ പങ്കുവച്ച് പ്രമുഖ സ്പോർട്സ് ചാനൽ