Stay Hungry - Page 39

അവിടെ ഭയങ്കര ചൂടാ..അത് തന്നെയാ.. പകുതി കളിച്ചപ്പോഴേക്കും കളിക്കാരൊക്കെ ക്ഷീണിച്ചെന്നേ; തോറ്റെന്നു കരുതി ഞാനിപ്പോഴും അർജന്റീനയുടെ ആരാധകൻ തന്നെയാണ്; മെസ്സി കൂടുതൽ കരുത്തോടെ തിരിച്ചു വരട്ടെ; അർജന്റീനയുടെ തോൽവിയിൽ പ്രതികരിച്ച് എം എം മണി
സൗദിയുടെ കളികണ്ട് നൂറുകണക്കിന് പേർ ഇസ്ലാം സ്വീകരിച്ചു; ലോക കപ്പിന് ആഴ്ചകൾക്ക് മുമ്പ് 558 പേർ ആണ് ഇസ്ലാം സ്വീകരിച്ചത്; വിമർശകരേ, ഖുർആനാണ് മറുപടിയെന്ന് ചന്ദ്രികയും; ഖത്തർ ലോകകപ്പിന്റെയും സൗദിയുടെ ജയത്തിന്റെയും മറവിൽ മത പ്രാപ്പഗാൻഡ ഉയർത്തി കേരളത്തിലെ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകൾ
റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നത് ഏഴു മാസം ബാക്കിയുള്ളപ്പോൾ ലക്ഷങ്ങൾ നഷ്ടം വരുത്തി; ക്ലബിനെ തള്ളിപ്പറഞ്ഞ് നഷ്ടപരിഹാരം ഇല്ലാതെ പടിയിറങ്ങി; ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബ്ബ് വിൽപ്പനയ്ക്കും
അറേബ്യൻ ചൂടിൽ വിരിഞ്ഞ സൗദി അറേബ്യ; വെയിലത്ത് വാടിക്കരിഞ്ഞു പോയ മെസ്സിപ്പട; ലോകകപ്പിൽ ഏഷ്യൻ ഗർജനം; അർജന്റീനയെ കരിച്ചു പുകയിച്ചു കളഞ്ഞു സൗദി പടയാളികൾ; ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടേ തുടങ്ങാറുള്ളൂ! ട്രോളുകളുടെ പൊടി പൂരം; മെസി പടയ്ക്ക് ഇനി നിർണ്ണായകം; ആഘോഷവും കണ്ണീരും സോഷ്യൽ മീഡിയയിൽ; അർജന്റീനയെ സൗദി തകർത്തപ്പോൾ
ഫ്രാൻസിൽ ജനിച്ച് ബോട്ടം ലീഗിൽ പോലും ക്ലിക്കാവാതെ പുറത്തായപ്പോൾ ചൈനയിലും വിയറ്റ്നാമിലും കോച്ചായി; കേംബ്രിഡ്ജിനെ പരിശീലിപ്പിച്ച് തോൽപ്പിച്ചതിനു പുറത്തായി; സാംബിയയേയും ഐവറി കോസ്റ്റിനേയും വളർത്തി പേരെടുത്തു; അർജന്റീനയെ തകർത്ത് ലോക കപ്പിലെ ആദ്യ വമ്പൻ അട്ടിമറി; സൗദി കോച്ച് ഹെർവെ റെണാർഡിന്റെ കഥ
ഖത്തർ വേൾഡ് കപ്പ് വേദിയിൽ എവിടെയെങ്കിലും ബോംബ് പൊട്ടിക്കാൻ ഇറാൻ തയ്യാറെടുക്കുന്നുവെന്ന് ഇസ്രയേൽ ഇന്റലിജൻസ്; ഹിജാബ് പ്രക്ഷോഭണത്തിൽ നിന്നും ശ്രദ്ധ തിരിച്ച് ലോകത്തെ ഭയപ്പെടുത്താനുള്ള ഇറാൻ നീക്കം ആശങ്കയാകുന്നത് ഫുട്ബോൾ പ്രേമികളിൽ
ഇരട്ട ഗോളുമായി ഒളിവർ ജിറൂഡ്; ലീഡുയർത്തി റാബിയോട്ടും എംബാപ്പെയും; അതിവേഗ ഗോളുമായി ഞെട്ടിച്ച ഓസ്‌ട്രേലിയയുടെ വല നിറച്ച് ഫ്രാൻസ്; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; നിലവിലെ ചാമ്പ്യന്മാർ തോറ്റു തുടങ്ങുന്ന ശാപം മറികടന്ന് ദിദിയർ ദെഷാംസിന്റെ സംഘം
നീ ജയിക്കില്ല, ജയിക്കില്ല!; രണ്ടാം ഗോൾ വീണതിന് പിന്നാലെ മെസിക്ക് അരികിലെത്തി തുറന്നടിച്ച് അലി അൽ-ബുലൈഹി; സൗദി താരത്തിന്റെ പ്രകോപനത്തിൽ ആദ്യം അമ്പരന്ന് മെസി; ലുസൈലിൽ അർജന്റീനയുടെ കണ്ണീർ വീണതിന് പിന്നാലെ വൈറലായി വീഡിയോ
ലോക ചാമ്പ്യന്മാരെ വേഗമേറിയ ഗോളിൽ ഞെട്ടിച്ച് ഓസ്‌ട്രേലിയ; മുറിവേറ്റതോടെ പ്രത്യാക്രമണവുമായി ഗ്രീസ്മാനും സംഘവും; അഡ്രിയൻ റാബിയോട്ടിലൂടെ കങ്കാരുക്കൾക്ക് ആദ്യ മറുപടി; മുന്നിലെത്തിച്ച് ഒലിവർ ജിറൂഡ്; ആദ്യ പകുതിയിൽ ഫ്രാൻസ് 2 - 1ന് മുന്നിൽ
1950-ൽ ഇംഗ്ലണ്ടിനെതിരെ യു.എസ്.എ; ബ്രസീലിനെ കീഴടക്കിയ യുറഗ്വെയ്; പിന്നെ ഇറ്റലിയും ഫ്രാൻസും; ഒടുവിലിതാ അർജന്റീനയും; ലോകം കണ്ട വമ്പൻ അട്ടിമറികൾ! കാൽപന്തിനെന്തൊരു ചന്തം; വൈറലായി കുറിപ്പ്‌
ഈ ലോകകപ്പിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള രണ്ടാമത്തെ ടീം; ഖത്തറിൽ എത്തുമ്പോൾ ലോകകപ്പിൽ മൂന്ന് ജയം മാത്രം; അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയുടെ മാസ്റ്റർ ബ്രെയിൻ; ഫ്രഞ്ചുകാരനായ ഹേർവ് റെനാർഡ് ഫുട്ബാളിന്റെ ചരിത്ര പുസ്തകങ്ങളിൽ ഇടംപിടിക്കുമ്പോൾ
വന്മതിലായി ഗില്ലർമോ ഒച്ചാവാ; പെനൽറ്റി തുലച്ച് ലെവൻഡോവ്‌സ്‌കി; തുടക്കം മുതൽ ആർത്തലച്ച മെക്‌സിക്കൻ തിരമാലയിൽ മുങ്ങി പോളണ്ട്; ഖത്തർ ലോകകപ്പിൽ വീണ്ടും ഗോൾരഹിത സമനില; ഗ്രൂപ്പ് സിയിൽ സൗദി മുന്നിൽ; നാല് മത്സരവും ടീമുകൾക്ക് നിർണായകം