Emirates - Page 107

അമേരിക്കയിൽ 16കാരന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു; 30 വർഷമായി അമേരിക്കയിൽ താമസിക്കുന്ന സുനിലിനെ വെടിവെച്ചത് ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ; കൗമാരക്കാരൻ വെടിയുതിർത്തത് കാർ മോഷ്ടിക്കാനായി
മലയാളിയായ ബിരുദ വിദ്യാർത്ഥി ഖത്തറിൽ മരിച്ചത് കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ; ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചതിന് പിന്നാലെ മറ്റൊരു വാഹനവും ഇടിച്ച് കയറി; ബിബിഎ വിദ്യാർത്ഥിയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത് ഖത്തറിൽ
മണ്ഡല - മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു; തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ ശ്രീകോവിൽ നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്രയിൽ നിന്നുണർത്തി ദീപം തെളിയിച്ച് മേൽശാന്തി എ.വി.ഉണ്ണിക്കൃഷ്ണൻ