Emirates - Page 138

മുപ്പത്തിനാല് വർഷം മുമ്പ് തുന്നൽക്കാരന്റെ വിസയിലെത്തി; യഥാർത്ഥ ഉടമയറിയാതെ തയ്യൽക്കട കൈമാറി ഒരാൾ പറ്റിച്ചപ്പോൾ കേസായി; യാത്രാ വിലക്ക് കാരണം നാട്ടിൽ പോവാൻ കഴിയാതെ ആയപ്പോൾ ഉൾഗ്രാമങ്ങളിലും മരുഭൂമിയിലും അലഞ്ഞു നടന്നു; കുപ്പത്തൊട്ടിയിൽ നിന്ന് ഭക്ഷിച്ചും പൈപ്പു വെള്ളം കുടിച്ചും ഖജൂർ മരങ്ങളുടെ ചുവട്ടിൽ ഉറങ്ങിയും ജീവിച്ചു; ബന്യാമിന്റെ ആട് ജീവിതത്തെയും നാണിപ്പിക്കുന്ന സുന്ദരേശൻ എന്ന കൊടുമൺകാരന്റെ കഥ
അമേരിക്കയിലെ അറ്റ്‌ലാന്റയിൽ മക്കളുമൊത്ത് വിനോദയാത്രയ്ക്ക് പോയ മലയാളി വനിത വാഹനാപകടത്തിൽ മരിച്ചു; നിസാര പരിക്കുകളോടെ രണ്ട് മക്കൾ രക്ഷപ്പെട്ടപ്പോൾ ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: കാർ ട്രെയിലർ ലോറിക്ക് പിന്നിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് തിരുവനന്തപുരം സ്വദേശിനി ആൻസി ജോസ്: അപകടം ജീവനെടുത്തത് ജൂണിൽ നാട്ടിലേക്ക് വരാൻ ഇരിക്കേ