Emirates - Page 139

യുഎഇയിൽ എത്തിയത് വിസയ്ക്ക് ഒന്നര ലക്ഷം രൂപ നൽകി; ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ചത് ലേബർ സപ്ലൈയിൽ; പൊരി വെയിലത്ത് റോഡ് നിർമ്മാണവും കെട്ടിടപ്പണിയും ചെയ്തത് ശമ്പളമോ താമസസ്ഥലമോ ഇല്ലാതെ; ഭക്ഷണം ലഭിക്കുന്നത് മറ്റൊരു ക്യാമ്പിലെ തൊഴിലാളികൾ കഴിച്ചതിന്റെ ബാക്കി; ആട് ജീവിതം നയിക്കുന്ന ആലപ്പുഴ സ്വദേശി മിഥുന്റെ പൊട്ടിക്കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ഭാര്യയുടെ പ്രസവത്തിന് നാട്ടിൽ പോയി മടങ്ങിയെത്തിയത് ഒരാഴ്ച മുൻപ്; ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സംശയമായി; സുഹൃത്തുക്കൾ താമസസ്ഥലത്തെത്തിയപ്പോൾ കണ്ടത് ആത്മഹത്യ ചെയ്ത നിലയിൽ; സൂപ്പർമാർക്കറ്റ് ഉടമയായ ആഷിഖിന്റെ മരണത്തിൽ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും
പാരമ്പര്യത്തിന്റെ വഴിയേ പോകുമ്പോഴും ആവശ്യം വരുമ്പോൾ മലയാളി സ്ത്രീയുടെ ഉള്ളിലെ ശക്തി ഉയരുമെന്ന് ആനി കോലോത്ത്; വേൾഡ് മലയാളി കൗൺസിലിന്റെ സ്ത്രീ ശക്തി പുരസ്‌കാരം അമേരിക്കൻ മലയാളിക്ക്; പ്രതിസന്ധികളെ നിശ്ചയദാർഡ്യത്തോടെ തോൽപ്പിച്ച വനിതയുടെ കഥ