Emirates - Page 174

സിങ്കപ്പൂരിൽ കാണാതായ അതുൽ ഏബ്രഹാമിന്റെ മൃതദേഹം കിട്ടിയത് താമസ സ്ഥലത്ത് നിന്നും അരമണിക്കൂർ ദൂരെയുള്ള തടാകത്തിൽ നിന്നും; മൃതദേഹം നാളെ നാട്ടിലെത്തിക്കും; അതുലിന്റെ മരണം വർക്ക് പെർമിറ്റിനു വേണ്ടി ഹോട്ടലിൽജോലി നോക്കവേ: സ്‌കൂളിൽ നിന്നും ഉയർന്ന മാർക്കോടെ പ്ലസ്ടു പാസായ ശേഷം അതുൽ ഉപരിപഠനത്തിന് സിങ്കപ്പൂരിലെത്തിയത് ഒരു പാട് മോഹങ്ങളുമായി