Emirates - Page 276

എല്ലാവരോടും കുശലം പറഞ്ഞ് കേയ്റ്റും വില്യവും; ആദരവോടെ പുഞ്ചിരിച്ച് എലിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും; താരങ്ങൾക്കൊപ്പം സൗന്ദര്യം പങ്ക് വച്ച് മലയാളികൾ അടങ്ങിയ യുകെയിലെ ഇന്ത്യൻ സമൂഹം; ബക്കിങ്ഹാം പാലസിൽ ഇന്നലെ ഇന്ത്യ ആദരിക്കപ്പെട്ടത് ഇങ്ങനെ
ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി
കുവൈത്തിൽ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്; ആക്രമണത്തിന് പിന്നിൽ യുവതിയുടെ ഭർത്താവിനൊപ്പം ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി; ഭർത്താവ് കടം വാങ്ങിയ തുകയ്ക്ക് കൂടുതൽ പലിശ നൽകാത്തതിന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് പ്രതികാരം
കാറിന് ഇഷ്ടനമ്പർ കിട്ടാൻ 60 കോടി വാരിയെറിഞ്ഞ ഇന്ത്യൻ വ്യവസായി ഫാൻസി മൊബൈൽ നമ്പരിന് നൽകിയത് എട്ടുകോടി; നമ്പർ സ്വന്തമാക്കി മണിക്കൂറുകൾക്കകം വന്നത് ആയിരത്തിലേറെ കോളുകൾ; ഇതിനി സ്വകാര്യ നമ്പരാക്കി വയ്ക്കാനാവില്ലെന്ന സങ്കടവുമായി ബൽവീന്ദർ സാഹ്നി
കുവൈത്തിൽ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേൽപ്പിച്ചത് മലയാളിയായ മെയിൽ നഴ്‌സെന്ന പ്രചരണങ്ങൾ തള്ളി ഭർത്താവ്; മലയാളം മാദ്ധ്യമങ്ങൾ തന്നെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥന; ആക്രമിച്ച വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് വ്യക്തമായി നൽകിയിട്ടുണ്ടെന്നും ബിജോയ്
പണത്തിന് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതക്കാരനാണ് അരുണെന്ന് മോനിഷ പറഞ്ഞിരുന്നു; വസ്തു എഴുതി വാങ്ങിയശേഷം രൂപ ആവശ്യപ്പെട്ട അരുൺ മകളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു; മെൽബണിൽ സോഫ്ട്‌വെയർ എൻജിനിയറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിൽ ഭർത്താവ് അരുണിന്റെ പങ്ക് അന്വേഷിക്കണമെന്ന് അമ്മ സുശീലാദേവി
ബ്രിട്ടീഷ് രാജ്ഞിയെ ഞെട്ടിച്ചു ബക്കിങ്ഹാം കൊട്ടാരത്തിലേക്കുള്ള ക്ഷണം ബിഗ് ബി നിരസിച്ചു; മോദിയും ഒഴിഞ്ഞു മാറി; അവസരം പാഴാക്കാതെ സുരേഷ് ഗോപി; തിങ്കളാഴ്ച മലയാളികൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട സദസ്സിനോട് എംബസിയിൽ നടനുമായി സൗഹൃദ സല്ലാപം