Emirates - Page 312

ശ്രദ്ധയില്ലാതെ ടേക്ക് ഓഫ് ചെയ്തപ്പോൾ തലനാരിഴയ്ക്ക് ഒഴിഞ്ഞത് ചുറ്റു മതിലും മോട്ടോർവേയിലെ വാഹനങ്ങളിലും ഇടിച്ചുള്ള മഹാ ദുരന്തം; ബ്രിട്ടനിൽ നിന്നും മുംബൈയ്ക്ക് പറന്ന യാത്രക്കാരെ ദൈവം കാത്തു; ജെറ്റ് എയർവേസിലെ പൈലറ്റിനും സഹ പൈലറ്റിനും സസ്‌പെൻഷൻ