Emirates - Page 322

ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയത് അൽ ഖ്വയ്ദയെന്നു റിപ്പോർട്ടുകൾ; മലയാളി വൈദികനെ തട്ടിക്കൊണ്ടു പോയ മൂന്നു ഭീകരരുടെ അറസ്റ്റ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു; വയോധികസദനം കേന്ദ്രീകരിച്ചു മതപരിവർത്തനം നടത്തിയതിനാലാണു തട്ടിക്കൊണ്ടു പോയതെന്നു പിടിയിലായ ഭീകരർ; വൈദികനെക്കുറിച്ചു വിവരമില്ല
നാട്ടിൽ ആത്മഹത്യ ചെയ്ത ലണ്ടനിലെ മലയാളി പെൺകുട്ടി അനിയത്തിയെ കുത്തിയതിന്റെ പേരിൽ കോടതി മാറ്റി പാർപ്പിച്ച പതിനെട്ടുകാരി; മരണം തെരഞ്ഞെടുത്തതു സംഘർഷങ്ങളിലേക്കു വീണ്ടും ചെല്ലാൻ ഭയന്ന്
ലിൻസൺ അഴിക്കുള്ളിലായിട്ടു നാളെ നൂറു ദിവസം; മലയാളി നേഴ്‌സിന്റെ കൊലയാളിയെ കിട്ടിയാലേ ഭർത്താവിനെ മോചിപ്പിക്കൂവെന്ന് ഒമാൻ പൊലീസ്; വിനയാകുന്നതു തെളിവില്ലാതെ ആറുമാസം കസ്റ്റഡിയിൽ വയ്ക്കാമെന്ന നിയമമോ?
പതിനെട്ടുകാരി ബന്ധുവീട്ടിൽ തൂങ്ങിമരിച്ചത് യുകെയിലേക്ക് പോകാൻ ടാക്‌സി വന്ന് നിന്നപ്പോൾ; അവധിക്കു വന്നശേഷം മകളെ മാത്രം നാട്ടിലാക്കി യുകെയിലേക്ക് മടങ്ങിയ മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചു; ആത്മഹത്യാ കുറിപ്പ് മൊബൈലിൽ എഴുതിവച്ച് ഡോണിയയുടെ മരണം