Emirates - Page 321

കസ്റ്റംസുകാരുടെ പിടിച്ചുപറിയും എമിഗ്രേഷൻകാരുടെ മുയിച്ചു നോക്കലും കൗണ്ടറിൽ ഇരിക്കുന്നവരുടെ ആട്ടും തുപ്പും; മാത്രമല്ല ഇപ്പോൾ അവർ തുരന്നുകക്കലും തുടങ്ങിയിരിക്കുന്നു; കരിപ്പൂരിൽ നിന്ന്‌ ദോഹയിലേക്കു പോയ ഒരു പ്രവാസിക്ക് പറയാനുള്ളത്
മരുഭൂമിയിൽ കൊടും ചൂടിൽ ഷീറ്റ് വിരിച്ച ഷെഡിൽ പൊടിപടലങ്ങൾക്കിടയിൽ താമസം; കുടിക്കാൻ ശുദ്ധജലം പോലുമില്ല; സഹായിക്കാൻ ആളെത്തിയപ്പോൾ മൊബൈൽ ഫോണും പാസ്‌പോർട്ടും പിടിച്ചു വച്ചു; ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഇല്ലാതെ പോയി ഈ പാവങ്ങളെ രക്ഷിക്കാൻ കെടി ജലീലിന് കഴിയില്ലേ?