Emirates - Page 320

നാട്ടിൽ അവധിക്കു വന്നപ്പോൾ കാറപകടത്തിൽ മരിച്ച അമേരിക്കൻ മലയാളി കുരുന്നിന്റെ മൃതദേഹം അമേരിക്കയിൽ അടക്കാൻ ബന്ധുക്കളുടെ തീരുമാനം; നിലയ്ക്കാത്ത ഓർമ്മകളുമായി മകളുടെ അന്ത്യവിശ്രമം തങ്ങളുടെ അടുത്തുവേണമെന്ന മാതാപിതാക്കളുടെ ആഗ്രഹപ്രകാരം മൃതദേഹം ഷിക്കാഗോയിലേക്ക് കൊണ്ടുപോകും
പൂഞ്ഞാർ പുലി ബ്രിട്ടനിലേക്കു വണ്ടി കയറുന്നു; ലണ്ടൻ മുതൽ ഗ്ലാസ്ഗോ വരെ പത്തു ദിവസങ്ങളിലായി പര്യടനം; മുന്നണികളെ തരിണപ്പണമാക്കി എംഎൽഎയായ പി സി ജോർജ്ജിനു വെടിക്കെട്ട് സ്വീകരണം ഒരുക്കാൻ തയ്യാറായി പ്രവാസികളും
ഒടുവിൽ ദുബായിലും പെൺപൊലീസായി; കൂറ്റൻ കെട്ടിടങ്ങൾക്ക് മുകളിൽ ഇരച്ചു കയറിയും ഇരു ചക്രവാഹനങ്ങലിൽ പറന്നും രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന കരാട്ടെ പരിശീലനം സിദ്ധിച്ച വനിതാ പൊലീസ് രംഗത്ത്
നിറമുള്ള മോഹങ്ങളോടെ ജോലിതേടി ഗൾഫിലേക്കു പറന്ന സുശീല ചെന്നെത്തിയത് അടിമക്കച്ചവടക്കാരുടെ കയ്യിൽ; സ്‌പോൺസറായി കൊണ്ടുപോയ അറബി മാൻപവർ കമ്പനിക്കും അവർ മറ്റൊരു സ്ത്രീക്കും മറിച്ചുവിറ്റു; ക്രൂരമർദ്ദനങ്ങളും പീഡനവും സഹിച്ച് വാഗമൺ സ്വദേശിനിക്ക് ഒന്നരക്കൊല്ലം ആടുജീവിതം; സാമൂഹ്യപ്രവർത്തകർ രക്ഷിച്ചതോടെ മോചനംകാത്ത് സുശീല