Emirates - Page 319

ദുബായിൽ കത്തി അമർന്ന വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും 7000 ഡോളർ വീതം എമിറേറ്റ്‌സ് നൽകും; 2000 ഡോളർ നഷ്ടപ്പെട്ട ലഗേജിനായും 5000 ഡോളർ നഷ്ടപരിഹാരവുമായി; യാത്ര ചെയ്തതിന്റെ രേഖകളുമായി ബന്ധപ്പെടുക
ഓരോ തവണ നാട്ടിൽ പോകുമ്പോഴും 1000 ദിർഹം കൊടുത്ത് ദുബായിൽ ഭാഗ്യം പരീക്ഷിച്ചു; തീപിടിച്ച വിമാനത്തിൽ നിന്നും ചാടി രക്ഷപ്പെട്ട ബഷീറിന് രണ്ടാം ജന്മത്തിന് പിന്നാലെ കോടീശ്വരനാകാനും യോഗം; ഡ്യൂട്ടി ഫ്രീ ലോട്ടറിയിൽ കിളിമാനൂർ സ്വദേശിക്ക് ലഭിച്ചത് 6.7 കോടി
ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്‌നത്തിൽ സൗദി രാജാവ് ഇടപെട്ടു; ജോലിയും ശമ്പളവും മുടങ്ങി കിടക്കുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ് തൊഴിൽ മന്ത്രാലയത്തിനു സൗദി രാജാവിന്റെ നിർദ്ദേശം
മംഗലാപുരത്ത് നിന്നും പുറപ്പെട്ട വിമാനം മുംബൈയിൽ എത്തിയപ്പോൾ ഷാർജയിൽ ഇറങ്ങാൻ പറ്റില്ലെന്ന സന്ദേശം; തിരിച്ചു മംഗലാപുരത്തെത്തിയപ്പോഴും തടസ്സം; കോഴിക്കോട് വരെ വന്ന് വീണ്ടും മംഗലാപുരത്ത് എത്തിയത് അഞ്ച് മണിക്കൂർ ആകാശത്ത് വട്ടമിട്ട ശേഷം