Emirates - Page 318

ഷാർജയിൽ നിന്നും കരിപ്പൂരിലേക്ക് ജറ്റ് എയർവെയ്‌സും സ്‌പെയ്‌സ് ജെറ്റും സർവ്വീസ് തുടങ്ങും; ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഇൻഡിഗോയുടെ മറ്റൊരു സർവ്വീസ് കൂടി; യുഎഇ യാത്രക്കാർക്ക് ഇനി വേഗം വീട്ടിലെത്താം
ഇന്ത്യയിൽ വരുന്നതിന് 212 സിഖ് കുടുംബങ്ങൾക്ക് 32 വർഷമായുള്ള വിലക്ക് മോദി നീക്കി; ഓപ്പറേഷൻ ബ്ലൂസ്റ്റാറിനും കനിഷ്‌ക ദുരന്തത്തിനും ശേഷം രാജ്യത്തെത്താനാകാതെ കഴിഞ്ഞത് അമേരിക്കയിലേയും യുകെയിലും കാനഡയിലേയും സിഖുകാർ; ഇന്ദിരാ വധത്തിനുശേഷം ഏർപ്പെടുത്തിയ വിലക്കുനീക്കിയത് പഞ്ചാബ് തിരഞ്ഞെടുപ്പിൽ മോദിക്ക് തുണയാകും
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മുപ്പതോളം മലയാളി നേഴ്‌സുമാർക്കു ജോലി നഷ്ടമായി; ആംബുലൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കു വിനയായത് ഏജന്റുമാരുടെ വാക്കു വിശ്വസിച്ചെത്തിയ കരാർ ജീവനക്കാർ