Emirates - Page 334

22 എംഎൽഎമാരിൽ അഞ്ച് പേർ മാത്രം എ ഗ്രൂപ്പുകാർ; പ്രതിപക്ഷ നേതൃത്വം ചെന്നിത്തല കൊണ്ടു പോകാതിരിക്കാൻ ഐഗ്രൂപ്പ് പിളർത്തി മുരളിയെ രംഗത്തിറക്കാൻ ഉമ്മൻ ചാണ്ടിയുടെ നീക്കം; വിഡി സതീശനും സാധ്യത; അധികാരം പോയ കോൺഗ്രസിൽ അടിപിടി മൂക്കുന്നു
യെമിനിൽ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ ഫാ ടോം ഉഴുന്നാലിൽ സുരക്ഷിതൻ; മലയാളി വൈദികന്റെ മോചനം ഉടനെന്ന് ജർമ്മൻ പത്രം; ഐസിസുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെന്ന സൂചനയുമായി ബിഷപ്പിന്റെ അഭിമുഖം
പ്രവാസി വോട്ടർമാരെ എത്തിക്കാൻ വിമാനവും; സുധാകരനു വേണ്ടി ആദ്യസംഘം നാട്ടിലെത്തി; വോട്ട് ചെയ്യാനാഗ്രഹിക്കുന്നവരെ കൊണ്ടുവരാൻ യുഡിഎഫിനു വോട്ടുകൂട്ടം റെഡി; അന്യസംസ്ഥാനത്തുള്ളവർക്കു വേണ്ടി എൽഡിഎഫിനു പ്രത്യേക ബസുകൾ