Emirates - Page 333

അമ്മൂമ്മക്ക് നൽകിയ വാക്ക് പാലിക്കാൻ സഹോദരിക്ക് കൊടുക്കാൻ കരുതിയ ജാനെറ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം എടുത്തതിന് ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; വീട്ടുകാർ അറിയാതിരിക്കാൻ എണ്ണും വീട്ടിൽ പോയി കഴിക്കുകയും വാട്‌സ് ആപ് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു; ജർമ്മനിയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ കുഞ്ഞിനെ സർക്കാർ എറ്റെടുത്തു
എണ്ണവില ഇടിവിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക കേരളം തന്നെ; തൊഴിൽ നഷ്ടപ്പെട്ട അനേകായിരങ്ങൾ നാട്ടിലേക്ക് മടങ്ങുന്നു; വിദേശത്ത് നിന്നെത്തിയിരുന്ന പണത്തിൽ ഗണ്യമായ കുറവ്
ഷാർജയിലെ മലബാർ ഗോൾഡിൽ നിന്നും മോഷണം പോയത് രണ്ടേമുക്കാൽ കോടിയുടെ ആഭരണങ്ങൾ; യുഎഇ പൊലീസിന്റെ വിദഗ്ധ ഇടപെടലിലൂടെ പാക്കിസ്ഥാനികളായ കള്ളന്മാരെ പൊക്കി; രാജ്യം വിട്ടയാൾക്കായി ഇന്റർപോൾ പൊലീസ്
സ്‌കൂളിൽ പഠിച്ചപ്പോൾ തുടങ്ങിയ പ്രണയം; ഏറെനാൾ ഒരുമിച്ചു കഴിഞ്ഞ ശേഷം നാട്ടിലെത്തി വിവാഹം: നർത്തകിയായ ജാനെറ്റിന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും
ജർമനിയിൽ മലയാളി യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന്; 15 വർഷത്തെ പ്രണയത്തിനൊടുവിൽ ജർമ്മൻ യുവാവിനെ വിവാഹം ചെയ്ത യുവതിക്ക് ദാരുണാന്ത്യം