Emirates - Page 54

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു അപ്പീൽ കോടതി; തലാൽ അബ്ദുമഹ്ദി തടവിലാക്കിയെന്നും പ്രാണരക്ഷാർത്ഥം കൊലപ്പെടുത്തിയെന്നുമുള്ള വാദം തള്ളി കോടതി; മലയാളി യുവതിയെ ഇനി കാത്തിരിക്കുന്നത് തൂക്കു കയർ; അവസാന പ്രതീക്ഷ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ
ആംഗ്ലിയ റസ്‌കിൻ സർവ്വകലാശാലയിൽ സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡണ്ടായ നിതിൻ രാജിനു പിന്നാലെ ടീസൈഡ് യൂണിവേഴ്സിറ്റിയിൽ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭാരവാഹികളാകാൻ മാറ്റുരയ്ക്കുന്നത് മൂന്ന് മലയാളികൾ; സ്റ്റുഡന്റ് വിസക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് നേതൃനിരയിലെത്താനും മലയാളികൾ
ആംഗ്ലിയ റസ്‌കിൻ സർവ്വകലാശാല യൂണീയൻ വൈസ് പ്രസിഡണ്ടായി മലയാളി വിദ്യാർത്ഥി; തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് നാല് കാമ്പസുകളുടെ ചുമതലക്കാരൻ; ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ സജീവമായി ഇടപെടും
പാർട്ടി മാറിയാൽ കാലുമാറ്റക്കാരനാകുമോ? ലീഡോയുടെ കാലുമാറ്റം യുകെയിലെ മലയാളി രാഷ്ട്രീയപ്രവർത്തകർ കണ്ടു പഠിക്കേണ്ടത്; പാർട്ടി മാറിയെത്തിയ ലീഡോ ജില്ലാ കൗൺസിൽ പ്രസ്റ്റീജ് സീറ്റിൽ സ്ഥാനാർത്ഥി; 100 വോട്ടിൽ കൈവിട്ട സീറ്റ് തിരിച്ചു പിടിക്കാൻ ആവേശം നിറച്ചു പ്രചരണ പടയോട്ടം
യുകെയിലെ സാൽഫോർഡ് യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡണ്ടാകാൻ മലയാളി വിദ്യാർത്ഥിയും; ഇംഗ്ലീഷുകാരോട് മാറ്റുരച്ച് മത്സരത്തിനു ഇറങ്ങിയതുകൊല്ലം കാരനായ ഋഷി പ്രേം
മൂന്നാം ദിവസവും പത്താം ദിവസവും ഔദ്യോഗിക മുന്നറിയിപ്പുകൾ; 17 ദിവസം കഴിഞ്ഞാൽ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പടെ കടുത്ത നടപടികളും; ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി യുഎഇ; വിശദമായ മാർഗരേഖ പുറത്ത് വിട്ട് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം
കോവിഡിനിടെ നാട്ടിലെത്തിയ 3.21 ലക്ഷം പ്രവാസികളും ഗൾഫിലേക്ക് മടങ്ങിയില്ല; അവിദഗ്ധ തൊഴിലാളികളെയും അർധ വിദഗ്ധ തൊഴിലാളികളെയും ഒഴിവാക്കുന്ന ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ നയം തിരിച്ചടി; പിണറായി കണ്ണു തുറന്നില്ലെങ്കിൽ ഈ പാവങ്ങൾ പ്രതിസന്ധിയിലാകും
പ്രവാസി മലയാളികളുടെ പുതു തലമുറയ്ക്ക് മലയാളം പകർന്നു കൊടുക്കാനുള്ള ദൗത്യത്തിൽ ഒന്നാമതെത്തിയത് യുകെ ചാപ്റ്റർ; സി എ ജോസഫും എബ്രഹാം കുര്യനും മുഖ്യമന്ത്രിയിൽ നിന്നേറ്റു വാങ്ങിയത് മികവിന്റെ കണിക്കൊന്ന പുരസ്‌കാരം