Emirates - Page 55

യുഎഇയുടെ സ്വപ്‌നം പൂവണിയുന്നു; ഇത്തിഹാദ് റെയിലിന്റെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്; 200 കിലോമീറ്റർ വേഗതയിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റ്; യാത്രാ വണ്ടികൾ തുടങ്ങുന്നത് ചരക്ക് ഗതാഗതം വിജയമായതിന് പിന്നാലെ
പോയ വർഷം യു കെയിൽ വിസ കിട്ടിയത് 37,815 ഇന്ത്യൻ നഴ്സുമാർക്ക്; വിസ ലഭിച്ചതിൽ മഹാഭൂരിപക്ഷവും മലയാളി നഴ്സുമാർ; ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ നഴ്സുമാരെത്തിയതും ഈ വർഷം; ബ്രിട്ടീഷ് ആരോഗ്യ മേഖലയെ അടിമുടി നിയന്ത്രിച്ചത് മലയാളികൾ
ഇംഗ്ലണ്ടിലെ പലിശ നിരക്ക് തീരുമാനിക്കുന്നത് ഇനി ഈ ഇന്ത്യാക്കാരി; ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസർ സ്വാതി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ററസ്റ്റ് ഫികിസ്ംഗ് കമ്മിറ്റിയിലേക്ക്
നഴ്സിങ് ദിനത്തിൽ നഴ്സിങ് കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി അവാർഡ്; നോമിനേഷൻ വഴിയെത്തുന്ന ഡെയ്സി അവാർഡ് നേടിയത് കരിയറിന്റെ 23 വർഷം പിന്നിടുന്ന യുകെയിലെ സ്റ്റാഫോഡിലെ മഞ്ജു മാത്യു; ഭാര്യയും ഭർത്താവും ഒന്നിച്ചു ജോലി ചെയ്യുന്ന ദിവസം തന്നെ അവാർഡും കൈകളിലെത്തുമ്പോൾ
നഴ്‌സിങ് യൂണിഫോമിൽ 1600 പേർ ബുർജീൽ മെഡിക്കൽ സിറ്റിയിൽ; ഇന്ത്യയിലെയും ഒമാനിലെയും നഴ്‌സുമാർക്കൊപ്പം ഫ്‌ളോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞയും;  അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി യുഎഇ നഴ്സുമാർ
സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ പുതിയ പദ്ധതിയുമായി യുഎഇ; സ്വദേശിവൽക്കരണവുമായി സഹകരിക്കുന്ന സ്വകാര്യ മേഖലയ്ക്ക് സാമ്പത്തിക സഹായവും വാഗ്ദാനം: മലയാളികൾക്ക് തിരിച്ചടി
യുഎഇയിൽ ചൂട് അനുഭവപ്പടുന്നത് 45 ഡിഗ്രി വരെ; വരാനിരിക്കുന്നതു കൊടും ചൂടെന്നും മുന്നറിയിപ്പ്; ജനങ്ങൾ മുന്നറിയിപ്പും നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്; അതീവ ജാഗ്രത വേണമെന്നു ഡോക്ടർമാരും