Emirates - Page 56

ഖത്തറിലെ ജോലി നഷ്ടപ്പെടുത്താൻ സിപിഎം നേതാവ് നേതൃത്വം നൽകി; കേന്ദ്ര സർക്കാരിനോട് വിശദമായ അന്വേഷണം ആവശ്യപ്പെടും; ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം വെയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതാണ് തനിക്കെതിരെയുള്ള പ്രചാരണത്തിന് കാരണം; ദുർഗാദാസിന്റെ പ്രതികരണം
ദുബായിലെ തെരുവിൽ നിന്ന് നാട്ടിലെത്തിയ അനിത ഇപ്പോഴുള്ളത് സ്‌നേഹഭവന്റെ തണലിൽ; കൂട്ടിക്കൊണ്ടുപോകാൻ അമ്മ എത്തിയെങ്കിലും വഴങ്ങാതെ പ്രവാസി വനിത: ഒന്നര മാസം മുമ്പ് നാട്ടിലെത്തിയ അനിതയെ കണ്ടെത്തിയത് അമ്മ നൽകിയ പരാതിയിൽ
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ സീറ്റില്ല; വിദേശ എയർലൈനിൽ പരിമിത സീറ്റ് ലഭ്യമാണെങ്കിലും ആറിരട്ടി തുക നൽകണം; വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിൽ പോകാനാവാതെ പ്രവാസികൾ
പത്ത് ദിവസത്തിന് മുൻപ് 7291 രൂപയുണ്ടായിരുന്ന ടിക്കറ്റിന് ഇപ്പോൾ 53126 ; പെരുന്നാൾ ആഘോഷത്തിന് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വലഞ്ഞ് സാധാരണക്കാരായ പ്രവാസികൾ
വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി; പാസ്‌പോർട്ട് കൈക്കലാക്കി; സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു; ചതിയനെ മയക്കുമരുന്ന് കുത്തിവച്ചു കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിലിട്ടത് ക്രൂരതകളിൽ സഹികെട്ട്; ഒന്നരക്കോടിയുണ്ടെങ്കിൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ ഒഴിവാക്കാം; യെമനിൽ മോചനത്തിന് ചർച്ച
തകരാറിലായ ബോട്ട് നന്നാക്കാൻ വെള്ളത്തിലിറങ്ങിയപ്പോൾ മുങ്ങിപ്പോയി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തായ മറ്റൊരു യുവാവും മുങ്ങിത്താണു: ബോട്ട് യാത്രയ്ക്കിടെ അമേരിക്കയിൽ മുങ്ങി മരിച്ചത് രണ്ട് മലയാളികൾ
ബ്രെക്സിറ്റ് ഫലം പൂർണ്ണം; നാലരലക്ഷം സ്റ്റുഡന്റ് വിസക്കാരിലും രണ്ടര ലക്ഷം വർക്ക് വിസക്കാരിലും മഹാഭൂരിപക്ഷം യൂറോപ്യൻ യൂണിയന് പുറത്തു നിന്ന്; കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വിസ ലഭിച്ചത് ചൈനക്കാർക്കും ഇന്ത്യാക്കാർക്കും
ഇന്ത്യയിൽ നിന്ന് യു കെയിലേക്ക് വരുന്നത് ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് ലാൻഡ് ചെയ്തതാണെങ്കിൽ ട്രാൻസിറ്റ് വിസ നിർബന്ധം; അല്ലാത്തവരെ ഇന്ത്യയിൽ നിന്നും വിമാനത്തിൽ കയറ്റില്ല; ഇന്ത്യാക്കാരെ ബാധിക്കുന്ന ഈ ബ്രെക്സിറ്റ് മാറ്റം അറിഞ്ഞിരിക്കുക
ജർമ്മനിയിൽ ജോലി വാങ്ങിത്തരാം എന്നു പറഞ്ഞ് ബെഹ്റനിൽ താമസിക്കുന്ന മലയാളി അടിച്ചുമാറ്റിയത് കോടികൾ; എന്നിട്ട് ഭാര്യയ്ക്കൊപ്പം അയർലൻഡിലേക്ക് പാർക്കാൻ നീക്കം; പണം നഷ്ടപ്പെട്ടവർ രംഗത്ത്; മറ്റൊരു പ്രവാസി മലയാളി തട്ടിപ്പിന്റെ കഥ
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; ഉത്തർപ്രദേശ് സ്വദേശി കാർത്തിക് വാസുദേവിന് വെടിയേറ്റത് പാർട്ടം ജോലിചെയ്യുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ; അന്വേഷണം ആരംഭിച്ച് പൊലീസ്
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ വേണ്ടി വിട്ടുവീഴ്‌ച്ച ചെയ്ത് ഋഷി സുനാക്; ഇന്ത്യൻ പൗരത്വം നിലനിർത്തുന്ന ഭാര്യ അക്ഷത മൂർത്തിയുടെ ഇൻഫോസിസ് അടക്കമുള്ള വരുമാനത്തിനു യുകെയിലും ഇനി ടാക്സ് അടയ്ക്കും; നാരായണമൂർത്തിയുടെ മകൾ ഭർത്താവിനു വേണ്ടി ബലിയാടാകുമ്പോൾ