Emirates - Page 53

നഴ്‌സിങ്ങിന് പഠിക്കുന്ന എനിക്ക് ഫീസ് കൊടുക്കാൻ പോലും നിവൃത്തിയില്ല; അമ്മയ്ക്ക് ജോലിയുമില്ല; ഇതന്റെ അവസാന പ്രതീക്ഷയാണ്,അച്ഛനെ കണ്ടുപിടിക്കാൻ ഒന്ന് സഹായിക്കാമോ; 13 വർഷംമുൻപ് കാണാതായ അച്ഛനുവേണ്ടി മകളുടെ പോസ്റ്റ്; പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ പിതാവിനെ കണ്ടെത്തി;  ചന്ദ്രൻ ഇനി കുടുംബത്തിലേയ്ക്ക്
മോഹൻലാലിനും മമ്മൂട്ടിക്കും കിട്ടിയ ആ ഗോൾഡൺ വിസ ഉഴവൂരിലെ അനുമോൾക്കും അതിരമ്പുഴയിലെ സുനിൽ ജോസഫിനും; യൂറോപ്പിലേക്കുള്ള നഴ്‌സുമാരുടെ കൂടുമാറ്റം തടയാൻ കരുതലയുമായി യുഎഇ; വിഐപികൾക്ക് അപ്പുറം മികവുള്ളവർക്കെല്ലാം അംഗീകാരം നൽകാൻ ഗൾഫ് രാജ്യം; കൂടുതൽ മലയാളികൾ വിസയിൽ സ്വർണ്ണ തിളക്കം നേടുമ്പോൾ
ദുബായിലെ മെഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപയുടെ സമ്മാനം; കോടികളുടെ ഭാഗ്യം കൈ വന്നത് ഐടി എൻജിനീയറായ പത്തനംതിട്ട സ്വദേശി അനീഷിന്: നാട്ടിലുള്ള കുടുംബത്തെ ദുബായിലെത്തിക്കും പുതിയ കാറു വാങ്ങണം: സ്വപ്‌നങ്ങൾ പങ്കുവെച്ച് യുവാവ്
കാൻസർ മുക്തയായ നഴ്‌സിനെ തേടി ബ്രിട്ടീഷ് മാധ്യമങ്ങൾ; പരീക്ഷണ ചികിത്സയിൽ മരണത്തെ തോൽപ്പിച്ചു ജീവിതത്തിലേക്ക് മടങ്ങി വന്ന മലയാളി നഴ്സ് ജാസ്മിൻ കാൻസർ പോരാളിയായി ലോകത്തിന്റെ മുന്നിലേക്ക്; സിനിമയിൽ ശാന്തി കൃഷ്ണ നേരിട്ട അനുഭവങ്ങൾ ജീവിതത്തിൽ കണ്ടറിഞ്ഞ ജാസ്മിൻ വിവരിക്കുമ്പോൾ പ്രതീക്ഷകൾക്ക് നൂറഴക്
വേർപിരിഞ്ഞ ഭാര്യ ഏറെ വൈകാതെ മരിച്ചു; ആറുമക്കളെ ഒറ്റയ്ക്ക് വളർത്തുന്നതിനൊപ്പം നൂറുകണക്കിന് ജീവനക്കാരുള്ള ഐ ടി കമ്പനിയും നടത്തുന്നു; യു കെയിലെ ഒരു ഇന്ത്യാക്കാരന്റെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളിൽ
ഇന്ത്യ സൂപ്പറാണ്.... ഞങ്ങൾക്ക് വേണ്ടത് കൂടുതൽ ഇന്ത്യാക്കാരെ; യുകെയിലെ ഇമിഗ്രേഷൻ മാറ്റങ്ങൾ ഇന്ത്യാക്കാർക്ക് അനുകൂലമായി; ബ്രിട്ടീഷ് ഹോം സെക്രട്ടറി പറഞ്ഞത് ഇന്ത്യാക്കാർക്ക് വേണ്ടി കൂടുതൽ അവസരങ്ങൾ തുറക്കുമെന്നതിനെ കുറിച്ച്
വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കെണിയിൽ വീഴ്‌ത്തിയത് പതിനായിരത്തോളം നിക്ഷേപകരെ; ഈ പണം ഉപയോഗിച്ച് സ്വന്തമാക്കിയത് നിരവധി ആഡംബര കാറുകളും സ്വത്തുവകകളും: അമേരിക്കയിൽ 355 കോടിയുടെ തട്ടിപ്പു നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ; ട്രെയിലറിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത് നാലായിരത്തോളം മദ്യകുപ്പികൾ
വിദേശ പൗരത്വമുള്ള ഇന്ത്യാക്കാരുടെ നാട്ടിലെ സ്വത്തിന് ഒന്നും സംഭവിക്കില്ല; നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്വത്തുക്കൽ കൈമാറുകയോ വാങ്ങുകയോ ചെയ്യാം; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം