Feature - Page 207

പൊതുമേഖലാ സ്ഥാപനങ്ങളുട നഷ്ടം 131.60 കോടി രൂപയിൽ നിന്ന് ഒരു വർഷംകൊണ്ട് 71.34 കോടിയായി കുറച്ചു; പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികൾ തുറന്നു; കുടുംബശ്രീക്ക് നാലു ശതമാനം പലിശക്ക് വായ്പ, പ്രവാസി വികസന നിധി; പിണറായി വിജയൻ സർക്കാറിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവരുമ്പോൾ നിങ്ങൾക്കും മാർക്കിടാം
ഭ്രഷ്ട്, മാനസിക പീഡനം, അപമാനം, ദത്തെടുത്ത കുട്ടികൾ സമുദയത്തിന് പുറത്ത്; ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിൽ അംഗത്തെയും അവന്റെ പരമ്പരയേയും രണ്ടാംകിട പൗരനായി കരുതുന്നത് ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ? ക്‌നാനായ സഭയിൽ പുറംലോകം അറിയാത്ത മനുഷ്യാവകാശലംഘനങ്ങൾ കോടതി വിധിയോടെ ചർച്ചയാകുന്നത് ഇങ്ങനെ
അമേരിക്കയ്ക്ക് വേണ്ടി ഒറ്റപ്പെടുത്തുന്നത് മിനയിലെ ഏറ്റവും സമാധാനമുള്ള രാജ്യത്തെ; തീവ്രവാദത്തിന്റെ പേരിൽ നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത് ആഗോളസമാധാന സൂചികാ റിപ്പോർട്ടിലുള്ള ഗൾഫിലെ ഒന്നാമനെ; അൽഖൈയ്ദയ്ക്ക് അടിസ്ഥാനമൊരുക്കിയ സൗദിയുടെ നീക്കം ലോകകപ്പ് ഫുട്ബോൾ ആതിഥേയത്വം അട്ടിമറിക്കാനോ?
ഭാര്യയായ ഷാബാനു പട്ടിണി കിടന്നപ്പോൾ ഭർത്താവായ മുഹമ്മദ് അഹമ്മദ് ഖാൻ ചെലവിനു കൊടുക്കണമെന്നു പറഞ്ഞ സുപ്രീം കോടതിക്ക് എന്തുകൊണ്ട് സ്വന്തം ഉത്തരവ് പാലിക്കാൻ പറ്റിയില്ല? രാജീവ് ഗാന്ധിക്കില്ലാത്ത നട്ടെല്ല് നരേന്ദ്ര മോദിക്കുണ്ടാകുമോ? രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റെ മോളേം കെട്ടും എന്ന മുദ്രാവാക്യം സിപിഎമ്മുകാരും മറന്നു പോയോ? മുത്തലാഖ് ചർച്ചയാകുമ്പോൾ മറക്കാനാകുമോ ഷബാനു ബീഗം കേസ്?