Feature - Page 238

പുതിയ നിയമത്തിന് സമ്മിശ്ര പ്രതികരണം; എ കെ സാജൻ ചിത്രം ഒരു സസ്‌പെൻസ് ത്രില്ലർ; പതിയെ തുടങ്ങി ക്ലൈമാക്‌സിൽ കൈയടി നേടി മമ്മൂട്ടി; സൂപ്പർതാര ചിത്രത്തിൽ വേറിട്ട പ്രകടനവുമായി നയൻതാര: ഫസ്റ്റ് റിപ്പോർട്ട് വായിക്കാം..
മികച്ച പ്രവാസിക്കുള്ള മറുനാടൻ മലയാളി അവാർഡ് ഷാജി സെബാസ്റ്റ്യന്; നിരവധി പ്രവാസി ജീവിതങ്ങൾ തുന്നിച്ചേർത്ത ഒമാനിലെ മലയാളി തുന്നൽക്കാരനെ തേടി അർഹിക്കുന്ന പുരസ്‌ക്കാരം; ചന്ദ്രൻ തിക്കോടി രണ്ടാമത്
മികച്ച പ്രവാസി സംഘടനയ്ക്കുള്ള മറുനാടൻ പുരസ്‌ക്കാരം ദുബായ് കെഎംസിസിക്ക്; 40 ശതമാനം വോട്ട് നേടി എതിരാളികൾ ഇല്ലാതെ പുരസ്‌ക്കാരത്തിലേക്ക് കുതിച്ചപ്പോൾ പിന്നിലായത് ശക്തി തീയറ്റേഴ്‌സും ഫൊക്കാനെയും
മറുനാടൻ മലയാളി കാമ്പസ് പ്രതിഭാ പുരസ്‌ക്കാരം ആഷിൻ തമ്പിക്ക്; സെവൻ പിഎം സ്റ്റാറ്റസിന്റെ അമരക്കാരൻ മറികടന്നത് ഫാറൂഖ് കോളേജിലെ ലിംഗസമത്വ സമരത്തിന് നേതൃത്വം നൽകിയ ദിനു വെയിലിനെ
പോൾ ചെയ്ത വോട്ടുകളിൽ മഹാഭൂരിപക്ഷവും കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക് തന്നെ; സാമൂഹ്യ പ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള മറുനാടൻ പുരസ്‌ക്കാരം വി ഗാർഡ് ഉടമ നേടിയത് 63 ശതമാനം വോട്ട് നേടി