AUTOMOBILE - Page 12

ഹേമയെ കെട്ടിപ്പിടിക്കാൻ റീടേക്കിനായി കൈക്കൂലി കൊടുത്ത ധർമ്മേന്ദ്ര; നാലുമക്കളുള്ള നടൻ സ്വപ്ന നായികയെ വിവാഹം കഴിച്ചത് ഇസ്ലാമിലേക്ക് മാറി; ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ; ബിജെപിയുടെ തീപ്പൊരിയായി രാഷ്ട്രീയത്തിലും തിളക്കം; ഈ 75ാം വയസ്സിലും മോഹന നർത്തകി; ഡ്രീം ഗേൾ ഹേമമാലിനിയുടെ അസാധാരണ ജീവിതം
രണ്ടാമത്തെ ചിത്രത്തിൽ തന്നെ അവാർഡ് വാങ്ങിയ നടി; ജഗതിയുമായുള്ള തകർന്ന പ്രണയവിവാഹം; പുതിയ ജീവിതം തന്ന സുകുമാരനും പൊലിഞ്ഞത് അകാലത്തിൽ; എന്നിട്ടും തളരാതെ പൊരുതിക്കയറി; മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
ഡിസ്‌ക്കോ ഡാൻസിലുടെ ഇളക്കിമറിച്ചു; ശ്രീദേവിയടക്കം നിരവധി പ്രണയങ്ങൾ; നക്സലിൽ നിന്ന് സിനിമയിലേക്ക്; സമാന്തര ബോളിവുഡ് ഉണ്ടാക്കിയ നടൻ; മോദിയുടെ ആരാധകൻ; ഇപ്പോൾ മരിച്ചുവെന്ന് വ്യാജ വാർത്ത; ചുവപ്പിൽ നിന്ന് കാവിയിലേക്ക്! ഇന്ത്യൻ മൈക്കിൾ ജാക്സൺ മിഥുൻ ചക്രവർത്തിയുടെ ജീവിതം
ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ ആ രാക്ഷസച്ചിരി; 400ൽ അധികം സിനിമകളിൽ പകർന്നാടിയതിലേക്കാൾ ഗംഭീരമെന്ന് ആരാധകർ; കറുപ്പിലും വെളുപ്പിലും കഥ പറയുന്ന ഭ്രമയുഗം റിലീസിന് മുമ്പേ കേസിൽ; കൊലച്ചിരി ചിരിക്കുന്ന കാരണവർ ആരാണ്? കുഞ്ചമൺ പോറ്റി മിത്തോ യാഥാർത്ഥ്യമോ?
ഒറ്റഅംഗം മാത്രമുള്ള ഈ പാർട്ടിയുടെ പ്രതിനിധി സംസാരിക്കുമ്പോൾ ലോക്സഭ നിശബ്ദമാവും; കണ്ടുപഠിക്കാൻ പറഞ്ഞത് സാക്ഷാൽ മോദി; തീപ്പൊരി പാർലിമെന്റേറിയൻ; പ്രധാനമന്ത്രിയുടെ വിരുന്നിലുടെ വീണ്ടും വിവാദത്തിൽ; പരനാറിയിൽനിന്ന് സംഘിയിലേക്ക്; എൻ കെ പ്രേമചന്ദ്രൻ വീണ്ടും വാർത്തകളിൽ
പുതിയ പ്രധാനമന്ത്രിയാവുന്നത് അഴിമതികളുടെ രാജാവ് എന്ന് ആക്ഷേപിക്കപ്പെട്ട നവാസ് ഷെരീഫ്; നൂറ്റമ്പതോളം കേസുകളിൽ കുടുക്കി ഇമ്രാനെ അകത്താക്കി; 60 ശതമാനം നിരക്ഷരരായ രാജ്യത്ത് ചിഹ്നം കൊടുക്കാതെ ഒതുക്കി; ജനാധിപത്യത്തിന്റെ പേരിൽ പട്ടാള ഭരണം; പാക് തെരഞ്ഞെടുപ്പ് ദുരന്തമാവുമ്പോൾ
വെറും 36 പൈസ മൂലധനത്തിൽ ഒരു കുഗ്രാമത്തിൽ തുടക്കം; ഇന്ന് ലോകത്തെ രണ്ടാമത്തെ ലേബർ  സൊസൈറ്റി; ടി പി വധത്തിന്റെ കാരണമായി മാറിയെന്നും ആക്ഷേപം; വാഗ്ഭടാനന്ദനിൽ നിന്ന് നേതൃത്വം പിണറായിയിലേക്ക്; ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
ഡീസലടിക്കാൻ പണമില്ലാതെ പൊലീസ് വാഹനങ്ങൾ; ഉച്ചക്കഞ്ഞിപ്പണം കിട്ടാതെ സ്‌കൂളുകൾ; അന്ന് എതിർത്ത സ്വകാര്യ മൂലധനത്തിന് ഗതികെട്ടപ്പോൾ പച്ചക്കൊടി; ബാലഗോപാലിന്റെത് ഐസക്കിസത്തിൽനിന്ന് യു ടേൺ; പ്ലാൻ ബി എന്നാൽ ബെവ്‌ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
രാവണന്റെ നാട്ടിൽനിന്നെത്തി രാമന്റെ നാട് കീഴടക്കിയ സുന്ദരി; പുരുഷ അടിവസ്ത്ര ബ്രാൻഡിന്റെ അംബാസിഡറായ ആദ്യ വനിത; മിനി കൂപ്പുറം 52 ലക്ഷത്തിന്റെ കുതിരയും സമ്മാനമായി വാങ്ങി ഒരു ഗജഫ്രോഡുമായി പ്രണയം; ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
ആദ്യ ദിനത്തിൽ കൂതറ മലങ്കൾട്ട്; മൂന്നാം ദിവസം മുതൽ പോസറ്റീവ് റിവ്യുകൾ; മോഹൻലാൽ ഫയർബ്രാൻഡായി എന്ന് സാധാരണ പ്രേക്ഷകർ; ഒരാഴ്ചക്കുള്ളിൽ നേടിയത് 24 കോടി; ഫാൻസ് പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും മുന്നേറുന്നു; വാലിബാന്റെത് ലോക സിനിമാ ചരിത്രം കണ്ടിട്ടില്ലാത്ത തിരിച്ചുവരവ്!
ഒരു രാഷ്ട്രത്തേക്കാൾ ആസ്തിയുള്ള മനുഷ്യൻ! രൂപയിലേക്ക് മാറ്റിയാൽ 16ലക്ഷം കോടി; വിവാദങ്ങളിൽനിന്ന് അകന്ന് നിൽക്കുന്ന ഏകപത്നീവ്രതക്കാരൻ; 5 മക്കളും ചേർന്നുള്ള സാമ്രാജ്യം; ലോക ധനികനായ ബെർനാർഡ് ആർനോൾട്ടിന്റെ ജീവിതം