AUTOMOBILE - Page 11

മോസ്‌ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; ചങ്കിലെ ചൈനയിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
ഗൗണ്ടർ വോട്ടുകൾ ബിജെപിയിലേക്ക് ചായും; ആദ്യം കൊങ്കുനാട് പിടിക്കും; മറ്റുപാർട്ടികളിലെ അസംതൃപ്തരെ അടർത്തിയെടുക്കും; ഡിഎംകെ ഫയൽസ് പുറത്തുവിട്ട് സ്റ്റാലിന്റെ അഴിമതി തുറന്നുകാട്ടും; അണ്ണാഡിഎംകെ പോയിട്ടും അണ്ണാമലൈക്ക് കൂസലില്ല! ഉഡുപ്പി സിങ്കം എന്ന മൂൻ സൂപ്പർ കോപ്പ് തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
സൈക്കിളിൽ സഞ്ചരിക്കുന്ന പ്രധാനമന്ത്രി; ഹരിത രാഷ്ട്രീയത്തിലുടെ അധികാരത്തിൽ; പിന്നീട് ലാവ്ലിൻ അടക്കമുള്ള നിരവധി അഴിമതികൾ; ഖലിസ്ഥാൻ വാദത്തെ പിന്തുണച്ച് ഇന്ത്യയുമായി ഉടക്കി; ഇപ്പോൾ ലോക രാജ്യങ്ങളിൽനിന്നും ഒറ്റപ്പെട്ടു; നായകൻ വില്ലനായത് പൊടുന്നനെ; ജസ്റ്റിൻ ട്രൂഡോയുടെ ജീവിത കഥ
അൻപതിനായിരം ഹിന്ദുക്കളെ കൊന്നൊടുക്കും എന്ന് പ്രഖ്യാപിച്ച തൽവീന്ദർ സിങ് പർമാറിനെ വിട്ടുതരാതെ മുഖം തിരിച്ചത് ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോ; കനിഷ്‌ക കൂട്ടക്കുരുതിയിലും  നിഷേധാത്മകഭാവം; ട്രൂഡോ ഖലിസ്ഥാൻ വിഷയത്തിൽ പിന്തുടരുന്നത് പിതാവിന്റെ പാത
രജനീകാന്തിനെപ്പോലും തല്ലാൻ കഴിയുന്ന ഏക നടൻ; സത്യൻ മുതൽ ശ്രീനാഥ് ഭാസിവരെയുള്ളവരുമായി അഭിനയം; സംവിധായകനായും കീർത്തി; 79ം വയസ്സിൽ മരിക്കുമെന്ന ജാതകം തെറ്റിച്ച് നവതിയിൽ; 87 വയസുള്ള മലയാള സിനിമയിൽ 60 വർഷം പ്രവർത്തിച്ചു; ലോക ചരിത്രത്തിലെ അപൂർവ കരിയർ ഹിസ്റ്ററി! നടൻ മധുവിന്റെ ധന്യമാം ജീവിതം
യുപിയിലെ സീറ്റ് വർധിക്കുന്നത് 80ൽനിന്ന് 140 ആയി! രാമക്ഷേത്രത്തിന് പകരം യൂണിഫോം സിവിൽകോഡ് തുറപ്പുചീട്ട്; വനിതാബില്ലിന്റെ ഗുണവും കിട്ടുക ഏറ്റവും കൂടുതൽ വനിതാ നേതാക്കളുള്ള പാർട്ടിക്ക്; പൂഴിക്കടകനായി ഒബിസി സംവരണവും; ഇന്ത്യാ മുന്നണിയിലെ അനൈക്യത്തിലും പ്രതീക്ഷ; അടുത്ത 25 വർഷത്തേക്ക്കൂടി ഭരണം ബിജെപിക്കോ?
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്‌ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ റോ കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
രണ്ടാം ഭാര്യയുടെ പിടിയിലായ എൻടിആറിനെതിരെ കൊട്ടാര വിപ്ലവം; മരുമകൻ അധികാരംപിടിച്ചത് രാക്കുരാമാനം; 28ാം വയസ്സിൽ എംഎൽഎ, 30ൽ മന്ത്രി, 45ൽ മുഖ്യമന്ത്രി; ആധുനിക ഹൈദരാബാദിന്റെ ശിൽപ്പി; പ്രധാനമന്ത്രിയാവുമെന്നുവരെ കരുതിയ നേതാവ് ഇന്ന് ജയിലിൽ! ചന്ദ്രബാബു നായിഡുവിന്റെ അസാധാരണ ജീവിതം
വീര പരിവേഷമില്ല, ഭീകരരുടെ മൃതദേഹങ്ങൾ ഇപ്പോൾ അനാഥ പ്രേതങ്ങൾ; വീരമൃത്യുവരിച്ച സൈനികർ താഴ്‌വരയിലും ഹീറോ; പണ്ഡിറ്റുകളും തിരിച്ചുവരുന്നു; നുഴഞ്ഞുകയറ്റം തടഞ്ഞു, സാമ്പത്തിക ശൃംഖല തകർത്തു; ഇനി ഡയറക്ട് ആക്ഷൻ; രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
അഞ്ചാം വയസിൽ തുടങ്ങിയ അഭിനയം അംഗീകരിക്കപ്പെട്ടത് 40 വർഷത്തിനുശേഷം; രാജീവ് രവി സ്‌കൂളിൽ വളർന്ന ന്യൂജൻ തിലകൻ; അമേരിക്കയ്ക്ക് ടിക്കറ്റ് ചോദിച്ച് തെരുവിലിറങ്ങി; മീ ടു വിവാദത്തിൽ മാപ്പ്; യുഎസിൽ വെച്ചും പീഡന വിവാദം; ഇപ്പോൾ വീണ്ടും സ്ത്രീവിരുദ്ധ വിവാദം; അലൻസിയർ അല(മ്പ)ൻസിയർ ആവുമ്പോൾ!
നരകാസുരനും ഭസ്മാസുരനും തമ്മിലുള്ള സഖ്യം! അമ്മാവനെവരെ കഷ്ണങ്ങളാക്കി മുതലക്ക് കൊടുത്ത കിം; എതിർക്കുന്നവരെ മുഴുവൻ കാലപുരിക്ക് അയക്കുന്ന പുടിൻ; ഇരു നേതാക്കളും തമ്മിലുള്ള അടുത്ത സൗഹൃദം ലോകത്തെ ഭയപ്പെടുത്തു; ഉത്തര കൊറിയയും റഷ്യയും കൈമാറുന്നത് ആയുധവും ഭക്ഷണവും മാത്രമാണോ?