AUTOMOBILEലക്ഷങ്ങൾ ഡിപ്പോസിറ്റ് ഉണ്ടായിട്ടും ചികിത്സക്ക് പണത്തിനായി തെണ്ടേണ്ടി വന്നവർ! ബാങ്കിന്റെ തിണ്ണയിൽ നിന്നവന്റെ പേരിൽ പോലും വ്യാജ ലോൺ; തിരിമറികൾ കോടികളുടേത്; ഒറ്റയടിക്ക് പിടുങ്ങിയത് 300 കോടിയോളം, പാപ്പരായത് 11,000ത്തോളം പേർ; കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്; കേരളത്തിലെ ശാരദാ ചിട്ടി മോഡൽ തട്ടിപ്പിൽ ഇഡി എ സി മൊയ്തീന് പിന്നാലെ എത്തുമ്പോൾമറുനാടന് ഡെസ്ക്22 Aug 2023 1:10 PM IST
AUTOMOBILEഉപ്പു സത്യാഗ്രഹത്തിലെ കൊടുങ്കാറ്റ്; ഗുരുവായൂർ സമരത്തിലെ ഹീറോ; കോൺഗ്രസിൽനിന്ന് കമ്യുണിസ്റ്റ് പാർട്ടിയിലേക്ക്; 42ാം വയസ്സിലെ അപ്രതീക്ഷിത മരണവും വിവാദത്തിൽ; വിഭാഗീയതമൂലം സ്വന്തം പാർട്ടിക്കാർ ചായയിൽ വിഷം കൊടുത്തതായി ആരോപണം; കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം19 Aug 2023 2:39 PM IST
AUTOMOBILEമാഞ്ചസ്റ്റർസിറ്റിയും പിഎസ്ജിയുമടക്കമുള്ള ടോപ് യൂറോപ്യൻ ക്ലബ്ബുകൾ അറേബ്യൻ ഉടമകളുടെ കൈയിൽ; ക്രിസ്റ്റിയാനോയും, ബെൻസേമയും, നെയ്മറുമടക്കമുള്ളവരെ റാഞ്ചിയത് മോഹവില കൊടുത്ത്; കോടികൾ മുടക്കി കോടികൾ വാരുന്നു; ഇസ്ലാമിക നിയമങ്ങളെ തള്ളി പൂർണ്ണമായും ക്യാപിറ്റലിസത്തിലേക്ക്; ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!18 Aug 2023 3:08 PM IST
AUTOMOBILE'മിസോറാമിനെ ബോംബ് ചെയ്യാൻ ഇന്ദിരാഗാന്ധി ഉപയോഗിച്ചത് രാജേഷ് പൈലറ്റിനെയും സുരേഷ് കൽമാഡിയെയും; കച്ചിത്തീവ് വെറുതെ ലങ്കയ്ക്ക് വിട്ടുനൽകി; നെഹ്റു അസമിനെ കൈവിട്ടു'; കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മോദി അടക്കമുള്ള ബിജെപി നേതാക്കൾ; സ്വന്തം ജനതയെ ഇന്ത്യ ബോംബ് ചെയ്തത് എന്തിനായിരുന്നു!അരുൺ ജയകുമാർ17 Aug 2023 2:24 PM IST
AUTOMOBILEമദ്യപാനവും പുകവലിയുമില്ലാത്ത അപുർവ നടന്മാരിൽ ഒരാൾ; ഇന്ത്യയിൽ എറ്റവും നികുതി കൊടുക്കുന്ന നടൻ; 366 കോടിരൂപ പ്രതിഫലം വാങ്ങി റെക്കോർഡിട്ടു; മോദി ഫാൻ; കറകളഞ്ഞ ദേശീയവാദി; ഇപ്പോൾ കനേഡിയൻ പൗരത്വം റദ്ദാക്കി പൂർണ്ണമായും ഇന്ത്യക്കാരൻ; ഹോട്ടൽ വെയിറ്ററിൽ നിന്ന് സൂപ്പർ താരത്തിലേക്ക്! അക്ഷയ് കുമാറിന്റെ അതിജീവന കഥഅരുൺ ജയകുമാർ16 Aug 2023 11:55 AM IST
AUTOMOBILE4ാം വയസ്സിൽ തുടങ്ങി 50 വർഷം നീണ്ട അഭിനയ സപര്യ; പുരുഷാധിപത്യം കൊടികുത്തി വാഴുന്ന ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ; ഒടുവിൽ ദുരൂഹമായ മരണം; 60ാം പിറന്നാളിൽ ഗൂഗിൾ ഡൂഡിലായി ആദരം; താരറാണി ശ്രീദേവിയുടെ സിനിമാറ്റിക്ക് ജീവിതം!അരുൺ ജയകുമാർ14 Aug 2023 4:51 PM IST
AUTOMOBILEചില്ലറ സഹായങ്ങൾ നൽകി എന്നല്ലാതെ അയാൾ നാടിന്റെ രക്ഷകൻ ആയിരുന്നില്ല; അയ്യായിരം രൂപക്കുവരെ ആനക്കൊമ്പ് വിറ്റു; റോബിൻ ഹുഡ് അല്ല ക്രൂരനായ കൊള്ളക്കാരൻ; വേട്ടയുടെ മറവിൽ ദൗത്യസേനയും നടത്തിയത് കൂട്ടബലാത്സഗവും അക്രമവും; 'ദ ഹണ്ട് ഫോർ വീരപ്പൻ' ഡോക്യു സീരിസ് തരംഗമാവുന്നു; വീരപ്പൻ വീണ്ടും വാർത്തകളിൽ!എം റിജു12 Aug 2023 2:28 PM IST
AUTOMOBILEഇന്ത്യക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്നവർ ലോകത്തിന്റെ പലഭാഗത്തും കൊല്ലപ്പെടുന്നു! കാനഡയിലും, യുകെയിലും, പാക്കിസ്ഥാനിലും പോയി ഭീകരരെ തിരഞ്ഞുപിടിച്ച് കൊല്ലുന്നത് ആര്; വിദേശത്ത് ഖലിസ്ഥാൻ തീവ്രവാദികൾ മാളത്തിലൊളിക്കുന്നു; മൊസാദ് മോഡൽ കില്ലർ സക്വാഡ് ഇന്ത്യയും ഉണ്ടാക്കിയോ? ഡോവൽ -ഷാ-രവി സിൻഹ ടീം സംഹാരത്തിന്റെ ത്രിമൂർത്തികളോ?അരുൺ ജയകുമാർ11 Aug 2023 3:57 PM IST
AUTOMOBILEബസ്കണ്ടക്ടറിൽനിന്ന് നടനായത് കോടമ്പോക്കത്തെ പൈപ്പുവെള്ളം കുടിച്ച്; ഗ്ലാമറുമായി നിറഞ്ഞ കമലിനൊപ്പം ജനം ആർത്തിരമ്പുമ്പോൾ മൂലക്കിരുന്ന നടൻ; ഇന്ന് ലോകത്തിൽ ഏറ്റവും ആരാധകർ ഉള്ള താരം; ഒരുപടത്തിന് വാങ്ങുന്നത് 110കോടി രൂപ; 73ാം വയസ്സിലും ചുള്ളനായി തിരിച്ചുവരവ്; ജയിലറിലൂടെ വീണ്ടും രജനി തരംഗം!അരുൺ ജയകുമാർ10 Aug 2023 1:38 PM IST
AUTOMOBILEചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ കോടികൾ ആസ്തിയുള്ള വ്യവസായി; വി എസിന്റെ പോലും സുഹൃത്ത്; 2010ൽ പത്മശ്രീക്കായി ശുപാർശ ചെയ്തത് എളമരം കരീം; ആലപ്പാടിന്റെ കാലനെന്ന് സമര സമിതി; പെരിയാർ മലീനീകരണത്തിലും വില്ലൻ; ഇപ്പോൾ വീണ വിജയന് 1.72 കോടി രൂപ മാസപ്പടി നൽകിയതായും വാർത്തകൾ; കരിമണൽ കർത്തയുടെ വിവാദ ജീവിതം!അരുൺ ജയകുമാർ9 Aug 2023 3:05 PM IST
AUTOMOBILEമുത്തലാഖ് നിരോധനത്തെ മുസ്ലിം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള തന്ത്രമാക്കി; പൗരത്വം കൊടുക്കാനുള്ള ബില്ലിനെ എടുത്തു കളയുന്നതാക്കി; യുസിസി വന്നാൽ ഖബറടക്കൽ പോലും നിരോധിക്കപ്പെടുമെന്നും കുപ്രചാരണം; മണിപ്പൂരിലെ ഗ്രോത്ര കലാപത്തെ വർഗീയമാക്കി; ഇപ്പോൾ ഗണപതി വിവാദത്തിലും മലക്കം മറിച്ചിൽ; ഇടതുപക്ഷത്തിന്റേത് 'ഇയാഗോ രാഷ്ട്രീയം'!അരുൺ ജയകുമാർ7 Aug 2023 12:29 PM IST
AUTOMOBILEഒരു കാലത്ത് തമിഴർ പരിഹസിച്ചത് നസ്രിയയെ കെട്ടിയ മൊട്ടത്തലയൻ മാപ്പിളയെന്ന്; ഇപ്പോൾ മാമന്നനിലെ കിടിലൻ വില്ലനിലൂടെ തരംഗം; പ്രേക്ഷകർ വെറുക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തെ ഒരിക്കലും അയാൾക്ക് കൊടുക്കരുതെന്ന് സോഷ്യൽ മീഡിയ; നായകനെ അപ്രസക്തനാക്കിയ വില്ലൻ; ഫഹദ് ഫാസിൽ പാൻ ഇന്ത്യൻ താരമാവുമ്പോൾ!3 Aug 2023 2:33 PM IST