AUTOMOBILE - Page 55

മന്മോഹൻ സിങ് 526 കോടി രൂപയ്ക്ക് വാങ്ങാമെന്നേറ്റ ഒരു യുദ്ധവിമാനത്തിന് മോദി നൽകുന്നത് 1570 കോടി രൂപ! 54,000 കോടി രൂപയ്ക്ക് 126 വിമാനങ്ങൾ സമ്മതിച്ചിരുന്ന ഫ്രഞ്ച് കമ്പനി ഇപ്പോൾ നൽകാമെന്നേറ്റത് 36 വിമാനങ്ങൾ; വിലയായി നൽകേണ്ടത് 59,000 കോടിയും! പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി റിലയൻസിന് വേണ്ടി സർക്കാർ കോടികൾ മുടിച്ചു: നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപിച്ച റാഫേൽ ഇടപാടിന്റെ കഥ
നിങ്ങൾ ഇന്ത്യക്കാരെന്നും ഞങ്ങൾ നാഗന്മാരെന്നും ഇപ്പോഴും പറയുന്ന ഭൂവിഭാഗം; നൂറ്റാണ്ടുകളായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഇരുപതോളം ആദിവാസി ഗോത്രസമൂഹങ്ങൾ ഉൾപ്പെട്ട ജനത; ചരിത്രപ്രധാനമായ മുഹൂർത്തമെന്ന് പ്രഖ്യാപിച്ച് മോദി ഒപ്പിട്ട സമാധാന കരാറോടെ അവസാനിക്കുന്നതാണോ നാഗാലാൻഡിലെ കലാപം? ബിജെപി മാത്രം മത്സരിക്കാൻ ഒരുങ്ങുമ്പോൾ തിരഞ്ഞെടുപ്പിന് പത്രികപോലും നൽകാതെ മാറി നിന്ന് സ്വതന്ത്ര രാജ്യമാകാൻ കൊതിക്കുന്ന നാഗാലിം
ഹജ് സബ്‌സിഡിയുടെ പേരിൽ നടന്നുവന്നത് പകൽക്കൊള്ള; മുക്കാൽ ലക്ഷം സബ്‌സിഡി നൽകുന്നതിൽ നിന്ന് വിമാനക്കമ്പനിക്ക് മാത്രം എത്തുന്നത് 73000 രൂപ; 35000 രൂപയ്ക്ക് യാത്രികരെ കൊണ്ടുപോകാമെന്നിരിക്കെ കാലങ്ങളായി ഈടാക്കുന്നത് അതിന്റെ ഇരട്ടിയിലേറെ; കേന്ദ്രം ഹജ് സബ്‌സിഡി നിർത്തലാക്കുമ്പോൾ അനുകൂലിച്ചും എതിർത്തും നിരവധി വാദങ്ങൾ; മോദി സർക്കാർ സബ്‌സിഡി നിർത്തലാക്കിയത് കഴിഞ്ഞ കോൺഗ്രസ് സർക്കാർ കോടതിക്ക് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട്
എസ്എഫ്‌ഐ പ്രവർത്തകന്റെ കാലു വെട്ടി രാഷ്ട്രീയം തുടങ്ങി; ഇടുക്കി രൂപതയുടെ പിആർഒ ആയി കസ്തൂരി രംഗൻ മൂപ്പിച്ചപ്പോൾ എം എം മണി ഇടത് സ്ഥാനാർത്ഥിയാക്കി; കഞ്ചാവ് കൃഷിക്കാരെ ഒഴിപ്പിച്ച സ്ഥലം കൈയേറി വ്യാജ രേഖയിലൂടെ പട്ടയം ഉണ്ടാക്കി; സി.പി.എം ചങ്ക് പറിച്ചു കൊടുത്തും രക്ഷിക്കാൻ നടത്തുന്ന ജോയ്‌സ് ജോർജിന്റെ കഥയിങ്ങനെ
ഓരോ നീക്കങ്ങളും നിഗൂഢത ബാക്കി വെച്ച്; വെളിയിൽ വരുന്ന വാർത്തകൾ സെൻസർ ചെയ്തവ മാത്രം; അഴിമതി വിരുദ്ധതയുടെ കുപ്പായം അണിഞ്ഞ് എംബിഎസ് നടത്തുന്നത് അടിച്ചമർത്തലോ? എന്തുകൊണ്ടാണ് പരിഷ്‌ക്കാരവാദികൾ പോലും സംശയത്തോടെ നോക്കുന്നത്? സൗദിയിലെ കൊട്ടാര വിപ്ലവത്തിന്റെ പിന്നാമ്പുറ കഥകൾ തേടുമ്പോൾ
പ്രതീക്ഷയുടെ ചെറുകിരണങ്ങൾ അവശേഷിപ്പിക്കുമ്പോഴും അമ്പേ പാളിപ്പോയ ശസ്ത്രക്രിയ; രാജ്യത്തിന്റെ നടുവൊടിച്ചപ്പോഴും കള്ളനോട്ടും കള്ളപ്പണവും കാണാമറയത്ത്; അധ്വാനിച്ചുണ്ടാക്കിയ പണം ക്യൂനിന്ന് വാങ്ങി സാധാരണക്കാർ വലഞ്ഞപ്പോഴും വമ്പന്മാർ കൂൾകൂളായി വിലസുന്നു; ഡിജിറ്റലൈസേഷൻ എല്ലാം ശരിയാക്കുമെന്ന പ്രതീക്ഷയും കെടുന്നതോടെ എന്തിനായിരുന്നു നരേന്ദ്ര മോദിയുടെ കറൻസി നിരോധനം?
സൗദി അറേബ്യയുടെ ഹദീസ് പരിശോധനാ നടപടിയെ ആകാംക്ഷയോടെ ഉറ്റുനോക്കി മുസ്ലിംലോകം; സൽമാൻ രാജാവ് പുതിയ ഉത്തരവിറക്കിയത് തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ പ്രവാചക വചനങ്ങൾ ദുർവ്യാഖ്യാനിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ; ഇസ്ലാമിന്റെ പേര് ചീത്തയാക്കുന്ന ഐഎസിന്റെ പ്രവർത്തിയും യുദ്ധപ്രഖ്യാപനവും നിർണായകമായി; ഹദീസിനെ പാഠ്യവിഷയമാക്കുന്ന കേരളത്തിലെ മുസ്ലിം സമൂഹവും ഒരുപോലെ ആശങ്കയിലും ആകാംക്ഷയിലും
നോട്ടുനിരോധനം ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹന്റെ പ്രവചനം കിറുകൃത്യമാകുന്നു; രാജ്യത്തെ വളർച്ചാ നിരക്ക് കുറയുന്നതിനൊപ്പം ഭീഷണിയായി വൻ പണപ്പെരുപ്പവും വിലക്കയറ്റവും; ജിഎസ്ടിയും ഗോവധ നിരോധനവും തൊഴിലില്ലായ്മയും തിരിച്ചടിക്കുമ്പോൾ മാർക്ക് കുറഞ്ഞ് മോദി
രണ്ടു കുട്ടികളുടെ അമ്മയും സുന്ദരിയുമായ വീട്ടമ്മക്കൊപ്പം ഒളിച്ചോടിയ വൈദികനെ മാനസാന്തരപ്പെടുത്താൻ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലേക്കു അയച്ചു; ആറുമാസം തിരുപ്പട്ടവും വിലക്കി സഭ; കോടതിയിൽ എത്തി എനിക്ക് വികാരിക്കൊപ്പം ജീവിക്കണം എന്ന് പറഞ്ഞ വീട്ടമ്മയെ ഭർത്താവ് ഭാര്യവീട്ടിലേക്കു പറഞ്ഞയച്ചു
കേരളത്തിൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇസ്ലാം മതംമാറ്റ കേന്ദ്രങ്ങൾ രണ്ടെണ്ണം മാത്രം; അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അമ്പതിലേറെ; തർബിയത്തുൽ ഇസ്ലാം സഭയെ വിവാദത്തിലാക്കുന്നത് സത്യസരണി അടക്കമുള്ള പരിവർത്തന കേന്ദ്രങ്ങളിൽ നിന്നെത്തുവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്; അംഗീകാരമുള്ള ഹിന്ദു മതപരിവർത്തന കേന്ദ്രങ്ങൾ അഞ്ചെണ്ണം; എത്തുന്നവരിൽ ഏറെയും വിവാഹാവശ്യത്തിന്
ആരാണ് റോഹിങ്ക്യകൾ? എന്തുകൊണ്ടാണ് അവർ ജന്മനാട്ടിൽ നിന്നും പലായനം ചെയ്യുന്നത്? ആരാണ് അവർക്ക് അഭയം നൽകുന്നത്? എന്തുകൊണ്ടാണ് ഇന്ത്യ മുഖം തിരിഞ്ഞു നിൽക്കുന്നത്?