CULINARY - Page 7

ജമൈക്കയുടെ എലൈൻ തോംസൺ റിയോ ഒളിമ്പിക്‌സിലെ വേഗറാണി; നൂറുമീറ്റർ പിന്നിട്ടത് 10.71 സെക്കൻഡിൽ; കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും സ്വർണം നേടി ആരാധകരുടെ ആവേശമായ ഷെല്ലി ആൻ ഫ്രേസർക്കു മൂന്നാം സ്ഥാനം മാത്രം; അമേരിക്കയുടെ ടോറി ബോവിക്കു വെള്ളി
ചരിത്രനേട്ടത്തിലേക്കു കണ്ണുനട്ട് ദിപ കർമാക്കർ; ത്രിപുര സ്വദേശിയുടെ ഫൈനൽ മത്സരം ഇഷ്ട ഇനമായ ടേബിൾ വോൾട്ടിൽ; നൂറു കോടി ജനങ്ങൾ കാത്തിരിക്കുന്ന ജിംനാസ്റ്റിക്‌സ് ഫൈനൽ ഇന്നു രാത്രി 11.15ന്
പ്രതീക്ഷയുണർത്തിയശേഷം സാനിയയും ബൊപ്പണ്ണയും സെമിയിൽ കീഴടങ്ങി; ഇന്ത്യൻ ജോഡിയെ തകർത്തതു വീനസ് വില്യംസ് ഉൾപ്പെട്ട അമേരിക്കൻ സഖ്യം; ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ഇനി പ്രതീക്ഷ വെങ്കല മെഡലിൽ; സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ പുരുഷ ഹോക്കി ടീമും ഇന്നിറങ്ങും
മൈക്കൽ ഫെൽപ്സ് അമേരിക്കയിൽ എത്തിച്ച് പരിശീലിപ്പിച്ച പയ്യൻ മൈക്കൽ ഫെൽപ്സിനെ തോൽപ്പിച്ച് സ്വർണം നേടി; സിംഗപ്പൂർ ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം ലോകത്ത് മുഴുവനും ആവേശമാകുന്നത് ഇങ്ങനെ
3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ചരിത്ര നേട്ടവുമായി ലളിത ബാബർ; ദേശീയ റെക്കോർഡു മറികടന്ന പ്രകടനവുമായി ഇന്ത്യൻ താരം ഫൈനലിൽ; വനിതാ ഹോക്കിയിൽ വീണ്ടും നാണക്കേട്; അർജന്റീനയോടു തോറ്റത് എതിരില്ലാത്ത അഞ്ചു ഗോളിന്
ഫുട്‌ബോൾ ഭ്രാന്തന്മാരായ ബ്രസീലുകാർക്ക് അത്‌ലറ്റിക്‌സിനോട് എന്തുകൊണ്ടാണ് വിരക്തി; സൂപ്പർ താരങ്ങളിൽ പോരിനിറങ്ങിയിട്ടും ട്രാക്ക് ആൻഡ് ഫീൽഡ് കാണാൻ ആരുമില്ല; ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുമായി റിയോ
സാനിയ-രോഹൻ സഖ്യത്തിനും വികാസ് കൃഷ്ണയ്ക്കും ഒളിമ്പിക്‌സ് മെഡലെന്നത് ഒരു ജയം മാത്രം അകലെ; ടെന്നീസിലും ബോക്‌സിംഗിലും പ്രതീക്ഷകൾ പൊലിയാതിരിക്കാൻ പ്രാർത്ഥനയോടെ 120 കോടി ഇന്ത്യാക്കാർ