CULINARY - Page 9

ഇന്ത്യ ഇന്നേവരെ വാങ്ങിയിട്ടുള്ള ഒളിമ്പിക്‌സ് മെഡലുകൾ ആകെ കൂട്ടിയാലും മൈക്കൽ ഫെൽപ്‌സ് ഒറ്റക്കു നേടിയ മെഡലുകൾക്കൊപ്പം എത്തില്ലേ? ഈ അമേരിക്കക്കാരന് എങ്ങനെയാണ് ഇത്രയും മെഡലുകൾ കിട്ടുന്നത്?
ഷൂട്ടിങ്ങിൽ പിന്നെയും തിരിച്ചടി; 50 മീറ്റർ എയർ പിസ്റ്റളിൽ ജീത്തു റായും പ്രകാശ് നഞ്ചപ്പയും ഫൈനൽ കാണാതെ മടങ്ങി; രാജ്യത്തിനു മെഡൽ സമ്മാനിക്കാൻ കഴിയാത്തതിൽ ലജ്ജിക്കുന്നുവെന്നു ജീത്തു; വനിതാ ഹോക്കിയിൽ ഇന്ത്യക്കു ദയനീയ തോൽവി
ഇന്ത്യയുടെ നാണക്കേട് എത്യോപ്യ മാറ്റിക്കോളും; മത്സരിച്ച എല്ലാവരും ലക്ഷ്യത്തിലെത്തിയിട്ടും എത്യോപ്യൻ നീന്തൽ താരം പാതിപോലും എത്തിയില്ല; റിയോയിലെ ഏറ്റവും മോശം അത്‌ലറ്റിനെ കണ്ടെത്തി സോഷ്യൽ മീഡിയ