PAINTINGകെട്ടു കെട്ടി മലചവിട്ടുന്ന രഹ്നാ ഫാത്തിമയും കവിതയും അൽപ്പ സമയത്തിനകം മരക്കൂട്ടത്ത് എത്തും; വലിയ സുരക്ഷയിൽ യുവതികൾ സന്നിധാനത്തേക്ക്; ഐജിയുടെ നേതൃത്വത്തിൽ ഒരുക്കുന്നത് വലിയ പ്രതിഷേധം; ഉയരുന്നത് ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മാത്രം; സുപ്രീംകോടതി വിധി ശബരിമലയിൽ നടപ്പാകുമെന്ന് തന്നെ സൂചന; സന്നിധാത്തും പരിസരങ്ങളിലും അതീവ സുരക്ഷ; മരക്കൂട്ടത്ത് നിന്ന് തൽസമയംമറുനാടന് മലയാളി19 Oct 2018 7:47 AM IST
PAINTINGപമ്പയിലും നിലയ്ക്കലും സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽക്കേ തുലാമാസ പൂജക്കായി ശബരിമല നടതുറന്നു; അയ്യപ്പനെ തൊഴാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ; സന്നിധാനത്തു നിന്നുള്ള ദൃശ്യങ്ങൾ മറുനാടനിൽ; ഇന്ന് കാര്യമായ പൂജകളില്ല; നാളെ പുലർച്ചെ മുതൽ സന്ദർശനത്തിനായി ക്ഷേത്രം തുറക്കും; സംഘർഷത്തെ തുടർന്ന് ആന്ധ്രാഭക്തയും ചേർത്തലയിൽ നിന്നെത്തിയ യുവതിയും മടങ്ങിയതോടെ ആദ്യദിനം യുവതികളാരും സന്നിധാനത്ത് എത്തിയില്ല17 Oct 2018 4:59 PM IST
PAINTINGശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരം; മുൻഗണന നൽകുന്നത് അയ്യപ്പ ഭക്തർക്ക് വേണ്ട സൗകര്യമൊരുക്കുന്നതിന്; മണ്ഡല കാലത്ത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പ്രത്യേക മാസ്റ്റർ പ്ലാൻ; ശബരിമല അവലോകന യോഗം അവസാനിച്ചു; തീരുമാനങ്ങൾ വിശദീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മറുനാടനിൽ തൽസമയം17 Oct 2018 1:23 PM IST
PAINTINGശബരിമലയിൽ യുവതി പ്രവേശനത്തിൽ സർക്കാറിന് 24 മണിക്കൂർ സമയം കൂടി അനുവദിക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള; തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ സമരം നേടിടേണ്ടി വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; എൻഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര സെക്രട്ടറിയേറ്റ് നടയിലേക്ക് എത്തുന്നു; ശരണം വിളിയുമായി പ്രവർത്തകർ അനിനിരന്ന ജാഥയിൽ വലിയ തോതിൽ സ്ത്രീപങ്കാളിത്തവുംആർ പീയൂഷ്15 Oct 2018 12:33 PM IST
PAINTINGആയിരങ്ങൾ ഒഴുകിയെത്തി; പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാമജപഘോഷ യാത്ര സെക്രട്ടറിയേറ്റ് പടിക്കൽ പുരോഗമിക്കുന്നു; ശരണം വിളികൾ മുഴങ്ങുന്ന വീഥികളിലൂടെയുള്ള ഭക്തിയാത്ര ലൈവായി മാറുനാടനിൽ കാണാംആർ പീയൂഷ്12 Oct 2018 9:44 AM IST
PAINTINGബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് പന്തളത്ത് തുടക്കം; മറുനാടൻ ലൈവ്11 Oct 2018 10:27 AM IST
PAINTINGശരണം വിളികളും അയ്യപ്പ ഭക്തിഗാനങ്ങളുമായി എൻഎസ്എസിന്റെ നാമജപ യാത്ര സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങി; സെറ്റ് സാരി ഉടുത്ത് സ്ത്രീകളും ഭജനയുമായി പുരുഷന്മാരും; തലസ്ഥാനത്ത് അണിനിരന്നത് നൂറുകണക്കിന് ഭക്തർ: മറുനാടൻ ലൈവ്10 Oct 2018 10:41 AM IST
PAINTINGഇപ്പോൾ നടക്കുന്നത് കേരളത്തിന്റെ മതേതരമുഖം ഇല്ലാതാക്കാനുള്ള ശ്രമം; നാടിനെ ഉഴുതുമറിച്ച നവോത്ഥാന പ്രസ്ഥാനങ്ങൾ നൽകിയ സംഭാവനകളെ ഇല്ലാതാക്കാനും നീക്കം; ജന്മത്വ ആചാര ക്രമങ്ങളെ വെല്ലുവിളിച്ച മുന്നേറ്റങ്ങളെ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി; ശബരിമല വിവാദത്തിൽ പ്രതികരിക്കാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ തത്സമയം8 Oct 2018 11:43 AM IST
PAINTINGബാലയുടെ മരണം ലോകസംഗീതത്തിന് തന്നെ തീരാനഷ്ടമെന്ന് ശിവമണി; ബാലഭാസ്‌ക്കറിന് വിട നൽകാൻ യൂണിവേഴ്‌സിറ്റി കോളേജിൽ അനുസ്മരണ യോഗം; വയലിൻ വിസ്മയത്തെ അനുസ്മരിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ തടിച്ചു കൂടിയവരിൽ മന്ത്രിമാരും സംഗീതജ്ഞരും അടക്കം നിരവധി പേർ3 Oct 2018 12:29 PM IST
PAINTINGവയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറിന്റെ മൃതദേഹം അൽപ്പ സമയത്തിനകം സംസ്‌ക്കരിക്കും; അവസാനമായി ഒരു നോക്ക് കാണാൻ തിരുമലയിലെ വീട്ടിലേക്കും ആരാധകരുടെ പ്രവാഹം; തൈക്കാട് ശ്മശാനത്തിൽ നടക്കുന്ന സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ: മറുനാടൻ ലൈവ് കാണാംമറുനാടന് മലയാളി3 Oct 2018 10:10 AM IST
PAINTINGകന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം; ബിഷപ്പിന്റെ കോലം കത്തിച്ച് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിന് മുന്നിൽ യുവ മോർച്ചയുടെ പ്രതിഷേധം21 Sept 2018 12:08 PM IST
PAINTINGബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും ഹാജരായി; തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ അത്യാധുനിക കേന്ദ്രത്തിലെ ചോദ്യം ചെയ്യൽ തുടരുന്നു: മറുനാടൻ ലൈവ്21 Sept 2018 10:45 AM IST