CAREസ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വന്ന് മൂന്ന് ആഴ്ച്ചയ്ക്കിടെ അടച്ച് പൂട്ടിയത് ആയിരത്തോളം മൊബൈൽ ഫോൺ ഷോപ്പുകൾ; തൊഴിൽ നഷ്ടപ്പെട്ടത് നാലായിരത്തിൽ പരം വിദേശികൾക്ക്; തൊഴിൽമന്ത്രാലയം പുറത്ത് വിട്ട കണക്ക് ഇങ്ങനെ29 Jun 2016 11:59 AM IST
FITNESSവേലി തന്നെ വിളവു തിന്നുന്നു; വ്യാജ സ്കിൽഡ് വിസകളും സ്റ്റുഡന്റ് വിസകളും നൽകുന്നതിന്റെ പേരിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഉന്നത ഉദ്യോഗസ്ഥർ29 Jun 2016 11:59 AM IST
REMEDYതീരദേശ മേഖലയ്ക്ക് ജാഗ്രതാ നിർദ്ദേശം; മണിക്കൂറിൽ 37 മുതൽ 46 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശും; ചുഴലി കൊടുങ്കാറ്റിനും സാധ്യത28 Jun 2016 4:44 PM IST
CAREസൗദിയിൽ അപകടങ്ങൾ മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന അറ്റകുറ്റപ്പണികളും ഇൻഷ്വറൻസ് പ്രീമിയത്തിൽ ഉൾപ്പെടുത്താൻ സാധ്യത; രാജ്യത്ത് അപകടങ്ങളുണ്ടാക്കുന്നവർ ഇനി ഇൻഷുറൻസ് തുകയും അധികം നൽകേണ്ടി വരും28 Jun 2016 2:09 PM IST
REMEDYജോലിക്കിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ പിടിച്ചു; മലയാളി യുവാവ് മസ്കറ്റിൽ ഷോക്കേറ്റു മരിച്ചു27 Jun 2016 4:20 PM IST
REMEDYകൊച്ചിയിലേക്ക് പ്രതിദിനം മൂന്ന് സർവ്വീസുകൾ കൂടി; ഇന്ത്യയിലേക്ക് പ്രതിവാരം 175 സർവ്വീസുകളും; ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഒമാൻ എയർ ഒരുങ്ങുന്നു27 Jun 2016 3:23 PM IST
CARE32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ സെറ്റുൾപ്പടെ വലിയ ലഗേജുകൾ കൊണ്ട് പോകുന്നതിന് വിലക്കേർപ്പെടുത്തി റിയാദ് വിമാനത്താവളം; വലിയ ലഗേജുമായി നാട്ടിലേക്ക് തിരിക്കാന്നുവർ ജാഗ്രതേ27 Jun 2016 3:18 PM IST
PSYCHOLOGYവിമാനം പറന്നുയർന്ന് രണ്ടുമണിക്കൂറിന് ശേഷം അടിയന്തിര ലാൻഡിങ്; സിംഗപ്പൂർ എയർലൈൻസിന് തീപിടിച്ചത് ലാൻഡിങ് നടത്തിയ ശേഷം; 222 യാത്രക്കാരും സുരക്ഷിതർ27 Jun 2016 11:27 AM IST
REMEDYഗൾഫ് മേഖലയിൽ ബാലാവകാശ സംരക്ഷണത്തിൽ ഒമാൻ ഒന്നാം സ്ഥാനത്ത്; ശിശുക്ഷേമത്തിനായി 2025 വരെയുള്ള ദേശീയ കർമപരിപാടി തയാറാക്കി സുൽത്താനേറ്റ്26 Jun 2016 11:35 AM IST
CAREഅത്താഴം കഴിച്ചു കിടന്ന മലയാളി ഉറക്കത്തിനിടെ മരിച്ചു; കോന്നി സ്വദേശി മരിച്ചത് ഹൃദയാഘാതം മൂലം26 Jun 2016 10:35 AM IST
REMEDYമസ്ക്കറ്റ് മുനിസിപ്പാലിറ്റിയിൽ നിർദിഷ്ട പാർക്കിങ് മേഖലയിൽ പാർക്ക് ചെയ്തില്ലെങ്കിൽ പിടിവീഴും; വാദികളിൽ പാർക്കിങ് പാടില്ലെന്ന് കർശന നിർദേശവുമായി മുനിസിപ്പൽ അധികൃതർ25 Jun 2016 2:00 PM IST
CAREതാമസം, ഭക്ഷണം, യാത്ര തുടങ്ങിയ സേവനങ്ങളുടെ കരാർ ഉറപ്പുവരുത്തിയ ശേഷമേ ഹജ്ജ്, ഉംറ വിസകൾ അനുവദിക്കുകയുള്ളൂ; മന്ത്രി25 Jun 2016 1:27 PM IST