Health - Page 114

മലയാളികൾ ഉൾപ്പെട്ട തൊഴിലാളികൾ താമസിക്കുന്ന റൂവിയിലതാമസ കേന്ദ്രത്തിൽ വൻ തീപിടിത്തം; തൊഴിലാളികൾ ജോലിക്ക് പോയതിനാൽ ഒഴിവായത് വൻ ദുരന്തം; അപകട കാരണം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്
ജൂലൈ ഒന്ന് മുതൽ ഒമാൻ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ നികുതി അടയ്ക്കണം; അന്താരാഷ്ട്ര യാത്രക്കാർക്കുള്ള നികുതി വർദ്ധനയ്ക്ക് പിന്നാലെ പുതിയതായി അടയ്‌ക്കേണ്ടത് രണ്ട് റിയാൽ കൂടി
ഇറക്കം കുറഞ്ഞ ട്രൗസറുകളും വിചിത്രമായ ഹെയർകട്ടുമൊക്കെയായി ഷോപ്പിങ് മോളുകളിൽ കറങ്ങിനടന്ന യുവാക്കൾ അറസ്റ്റിൽ; മക്കയിൽ മത ശാസനകൾക്ക് നിരക്കാത്ത വേഷം ധരിച്ചതിന് അറസ്റ്റിലായത് അമ്പതോളം പേർ
ജിദ്ദ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മൊബൈൽ കടകൾ പകുതിയോളം അടഞ്ഞ് തന്നെ; പരിശോധന ഭയന്ന് അടച്ചിട്ടിരിക്കുന്ന കടകൾ 15 ദിവസത്തിനകം തുറന്നില്ലെങ്കിൽ പ്രവർത്തനാനുമതി റദ്ദാക്കുമെന്ന് മുന്നറിയിപ്പ്; തൊഴിൽ നഷ്ടപ്പെട്ടത് ആയിരത്തോളം മലയാളികൾക്ക്