CAREഅനുമതിയില്ലാത്ത സ്ഥലത്ത് കൂടെ റോഡ് ക്രോസ് ചെയ്താലും സിഗ്നൽ ലൈറ്റ് അവഗണിച്ച് റോഡ് മുറിച്ച് കടന്നാലും പിഴ ഉറപ്പ്; കാറിൽ നിന്ന് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാലും പിടി വീഴും; ഗതാഗത നിയമങ്ങൾ കർശനമാക്കി സൗദി20 Jun 2016 12:05 PM IST
REMEDYഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് ഹത്ത അതിർത്തി വഴി യുഎഇയിലേക്ക് പോണമെങ്കിൽ ഇനി മുതൽ ഇ വിസ നിർബന്ധം; വിസയില്ലാത്തത് മൂലം യാത്ര പാതി വഴി മുടങ്ങുന്നവരുടെ എണ്ണം കൂടുന്നു18 Jun 2016 12:57 PM IST
CAREഭീതി നിറച്ച് വീണ്ടും കൊറോണ വൈറസ് പടരുന്നു; സൗദിയിൽ 11 ഓളം കേസുകൾ സ്ഥിരീകരിച്ചു;വൈറസ് ബാധയേറ്റ ആശുപത്രി ജീവനക്കാരിൽ വിദേശികളും18 Jun 2016 11:33 AM IST
REMEDYവൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം; റസ്റ്റോറന്റുകളിലും വിൽപന കേന്ദ്രങ്ങളിലും വ്യാപക പരിശോധന; വിദേശ തൊഴിലാളികൾ പിടിയിലായി17 Jun 2016 4:10 PM IST
SEXപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് കമ്പോഡിയയിൽ 14 മാസത്തെ ജയിൽ ശിക്ഷ17 Jun 2016 4:00 PM IST
RESEARCHഎഫ്-1 വിസയിലെത്തുന്ന സ്റ്റെം വിദ്യാർത്ഥികൾക്ക് മൂന്നു വർഷത്തേക്ക് ജോലിയിൽ തുടരാം; ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെ ഗുണകരം17 Jun 2016 3:20 PM IST
CAREജിദ്ദയിലും ജൂബൈലിലും സ്വദേശികളെക്കാൾ കൂടുതൽ വിദേശികൾ; കണക്ക് പുറത്ത് വന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സൗദി; ആശങ്കയോടെ പ്രവാസികൾ17 Jun 2016 12:01 PM IST
REMEDYരക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു; മസ്കറ്റ് ഇന്ത്യൻ സ്കൂൾ ഫീസ് വർദ്ധനവിൽ അമ്പത് ശതമാനം കുറവ് വരുത്താൻ അധികൃതർ; രക്ഷിതാക്കൾക്ക് ആശ്വാസം16 Jun 2016 3:01 PM IST
CAREസൗദിയിൽ വച്ച് കൊല്ലപ്പെടുന്ന വിദേശികളുടെ കുടുബം യഥാസമയം കോടതിയെ സമീപിച്ചില്ലെങ്കിലോ ഹാജരാകാതിരിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം നഷ്ടപ്പെടാം; അവകാശികൾക്ക് ലഭിക്കുന്ന ബ്ലഡ് മണി നിയമത്തിൽ മാറ്റം വരുത്താൻ അധികൃതർ16 Jun 2016 11:35 AM IST
CAREറമദാൻ മാസത്തിൽ വീട്ടുജോലിക്കാർക്ക് പ്രതിമാസം 5000 റിയാൽ; ഗാർഹിക തൊഴിലാളി മേഖലയിലെ കരിഞ്ചന്ത ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമാകുന്നില്ല; വൻ ലാഭം കൊയ്ത് ബ്രോക്കർമാർ15 Jun 2016 11:55 AM IST
REMEDYസൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ വൈദ്യുതി ബില്ല് കുത്തനെ ഉയരും; ഉപഭോഗത്തിന്റെ സമയം അനുസരിച്ച് നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി മന്ത്രാലയം ഒരുങ്ങുന്നു14 Jun 2016 3:49 PM IST
CAREപ്രവാസികൾക്ക് ഇരുട്ടടിയായി സ്വദേശി വത്കരണം കൂടുതൽ മേഖലയിലേക്ക്; മൊബൈൽ മേഖലയ്ക്ക് പിന്നാലെ വാഹന വിൽപ്പന കേന്ദ്രങ്ങൾ, പച്ചക്കറി, സ്വർണക്കടകൾ തുടങ്ങിയ അഞ്ചു തൊഴിലുകൾ കൂടി സൗദിവല്ക്കരണത്തിലേക്ക്; ആശങ്കയോടെ മലയാളി സമൂഹം14 Jun 2016 12:52 PM IST