CAREസ്വകാര്യവാഹനങ്ങൾ ടാക്സികളായി ഓടുന്നത് തടയാൻ കർശന നടപടികൾ; നിയമലംഘകരുടെ വാഹനം പിടിച്ചെടുക്കും; 500 റിയാൽ വരെ പിഴയും ഈടാക്കും11 Jun 2016 11:48 AM IST
REMEDYമലയാളികൾക്ക് ഒമാനിലെത്തി സ്ഥലം വാങ്ങി വീട് വയ്ക്കുന്ന കാലം വരുമോ? പ്രവാസികൾക്ക് സ്വന്തം പേരിൽ സ്ഥലം വാങ്ങാൻ അനുമതി ലഭിച്ചേക്കും; നിർദ്ദേശം പരിഗണനയിലെന്ന് ഒമാൻ സർക്കാർ10 Jun 2016 3:29 PM IST
FITNESSവിദേശ പ്രൊഫഷണലുകൾക്ക് വൻ അവസരമൊരുക്കി ഓസ്‌ട്രേലിയ; എൻജിനീയർമാർ, ഐടി വിദഗ്ദ്ധർ, എച്ച്ആർ എക്‌സ്പർട്ടുകൾ എന്നിവർക്ക് ഏറെ അവസരങ്ങൾ; സ്ഥിരം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്ന് 40 ശതമാനം എംപ്ലോയർമാർ10 Jun 2016 3:09 PM IST
CAREപെട്ടെന്ന് ജോലി മാറ്റം സാധിക്കാത്തവർ നാട്ടിലേക്ക് മടങ്ങി; സൗദിയിലെ 20 ശതമാനത്തോളം മൊബൈൽ കടകൾക്ക് താഴ് വീണു; ജിദ്ദയിൽ മാത്രം 28 ഓളം കടകൾ പൂട്ടി; തൊഴിൽ മന്ത്രാലയം പരിശോധന തുടരുന്നു10 Jun 2016 12:21 PM IST
REMEDYമസ്കറ്റിലെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാകുന്നു; രണ്ട് ടാക്സി സർവ്വീസുകൾക്ക് കൂടി അനുമതി; സുരക്ഷിത യാത്രയും പണത്തിനൊത്ത മൂല്യവും ലഭിക്കുമെന്ന് അധികൃതരുടെ ഉറപ്പ്9 Jun 2016 3:51 PM IST
CAREമൊബൈൽ കടകളിൽ കർശന പരിശോധനയുമായി അധികൃതർ; സ്വദേശി വത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾ അടച്ച് പൂട്ടി; പരിശോധന ഭയന്ന് ഷോപ്പുകൾ തുറക്കാത്തവർക്കെതിരെയും നടപടി; വിദേശ തൊഴിലാളികളുടെ എണ്ണം വെട്ടി കുറയ്ക്കില്ലെന്ന വ്യക്കമാക്കി തൊഴിൽ മന്ത്രി രംഗത്ത്9 Jun 2016 12:17 PM IST
REMEDYടിക്കറ്റ് ഉണ്ടായിട്ടും യാത്രക്കാരനെ കയറ്റാതെ വിമാനം പുറപ്പെട്ടു; സലാലയിൽ താമസിക്കുന്ന മാവേലിക്കര സ്വദേശിക്ക് 1.73 ലക്ഷം നല്കാൻ എയർ അറേബ്യയോട് കോടതി8 Jun 2016 4:20 PM IST
SEXഇന്തോനേഷ്യയിൽ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഒട്ടേറെ വീടുകൾ തകർന്നു; സുനാമി മുന്നറിയിപ്പില്ല8 Jun 2016 2:56 PM IST
CAREസൗദിയിലെ പ്രവാസികൾക്ക് ആശ്വസിക്കാം; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കാൻ പദ്ധതിയില്ലെന്ന് സൗദി ധനമന്ത്രി; പുറത്ത് വന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ; 2018 മുതൽ 5% വാറ്റ് നികുതി നടപ്പാക്കാൻ തീരുമാനം8 Jun 2016 12:24 PM IST
PSYCHOLOGYപ്രധാനമന്ത്രിയെ കോമാളിയായി ചിത്രീകരിച്ച മലേഷ്യൻ ആർട്ടിസ്റ്റിനെതിരേ കേസ്; ഒരു വർഷം തടവും പിഴയും ശിക്ഷ7 Jun 2016 4:25 PM IST
REMEDYരണ്ട് ദിവസത്തിനിടെ വില ഉയർന്നത് അമ്പത് ശതമാനത്തോളം; അധിക വില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഉപയോക്ത്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന; ഒമാനിൽ പഴം- പച്ചക്കറി വില കുതിച്ചുയരുന്നു7 Jun 2016 3:33 PM IST
CAREഇന്ന് മുതൽ പൊതുസ്ഥലത്ത് നിന്ന് പുകവലിച്ചാൽ പിടിവീഴും; പുകവലി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; നിയമ ലംഘനത്തിന് പിഴ 5,000 റിയാൽ വരെ; കർശന പരിശോധനയ്ക്ക് നിർദ്ദേശം7 Jun 2016 2:06 PM IST