Health - Page 34

സൗദിയിലെ സിനിമാ പ്രേമികൾക്ക് ആഹ്ലാദിക്കാം; അടുത്ത മാർച്ചോടെ രാജ്യത്ത് തിയേറ്ററുകൾ പ്രവർത്തിച്ച് തുടങ്ങും; തിയേറ്ററുകൾക്കും ഷൂട്ടിങിനുമുള്ള ലൈസൻസ് നല്കാനുള്ള നടപടികൾ തുടങ്ങി
അടുത്ത വർഷം മുതൽ പോളിടെക്‌നിക്ക് ഐടിഇ വിദ്യാർത്ഥികൾക്ക് ഉയർന്ന ഫീസ്; പുതിയ ഫീസ് നടപ്പിലാകുക പുതിയതായി ചേരുന്ന വിദ്യാർത്ഥികൾക്ക്; വിദേശവിദ്യാർത്ഥികളുടെ ഫീസ് 10,00 ഡോളർ വരെ ഉയരും
ലഭ്യമായ തൊഴിലിന് സ്വദേശികളെ ലഭിക്കാതിരുന്നാൽ മാത്രം വിദേശികളെ റിക്രൂട്ട് ചെയ്യാം; ഒമാനിൽ സ്വദേശിവത്കരണ നടപടികൾ കർക്കശ്യമില്ലാതെ നടപ്പിലാക്കുമെന്ന സൂചന നല്കി വാണിജ്യമന്ത്രിയും
വീട്ടുവേലക്കാരുടെ ഹുറൂബ് ഓൺലൈൻ വഴി രേഖപ്പെടുത്താൻ പുതിയ നിബന്ധനകളുമായി സൗദി പാസ്‌പോർട്ട് വിഭാഗം; ഫൈനൽ എക്‌സിറ്റ് നൽകിയതിന് ശേഷം തൊഴിലുടമക്ക് വീട്ടുവേലക്കാരെ ഹുറൂബാക്കാനാവില്ലെന്നത് പ്രധാന തീരുമാനം