Health - Page 35

ഒമാനിൽ മലയാളി കുടുംബങ്ങൾക്കിടയിലേക്ക് സ്വദേശി യുവാക്കളുടെ വാഹനം ഇടിച്ചുകയറി; കുട്ടികളടക്കം ആറ് പേർക്ക് പരുക്ക്; അപകടം വിനോദയാത്ര നടത്തുന്നതിനിടെ കാർ നിറുത്തി ഫോട്ടോയെടുക്കുന്നതിനിടയിൽ
ചികിത്സാ നടപടികൾക്കുള്ള ഡോക്ടർമാരുടെ ഫീസിൽ കടിഞ്ഞാണിടാൻ സിംഗപ്പൂർ ആരോഗ്യവിഭാഗം; അടുത്ത വർഷം മുതൽ വിവിധ ചികിത്സകൾക്കുള്ള ഫീസുകൾ ഔദ്യോഗികമായി പുറത്തുവിടാൻ ആരോഗ്യ മന്ത്രാലയം
ഡ്രൈവർ വിസയിലല്ലാതെ മറ്റു തൊഴിലുകളിൽ എത്തുന്നവർക്ക് ലൈസൻസ് നല്കുന്നത് നിയന്ത്രിച്ചേക്കും; സൗദിയിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ട്രാഫിക് വിഭാഗം
ഒമാനിൽ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്നവർ ഇനി ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ കൈയിൽ കരുതിക്കോളൂ; വരുന്ന ജനുവരി മുതൽ സർക്കാർ ആശുപത്രികൾ പൂർണമായും കാഷ് ലെസ് ആക്കാൻ ആരോഗ്യ മന്ത്രാലയം
ഞായറാഴ്‌ച്ച മുതൽ വിദേശികളെ ജ്വലറികളിൽ ജോലിക്ക് നിർത്തിയാൽ കനത്ത പിഴ; പിഴ ഇരുപതിനായിരം റിയാൽ വരെ; വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും; ജോലി പോകുന്നത് നിരവധി മലയാളികൾക്ക്
സിംഗപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്കുള്ള ശിക്ഷ കഠിനമാകും; ഇന്റർനെറ്റ് വഴിയുള്ള ആക്രമങ്ങൾ വർദ്ധിച്ചതോടെ നിയമം പൊളിച്ചെഴുതാൻ ആഭ്യന്തരമന്ത്രി