CAREടെലികോം മേഖലയിൽ ഇനി വിദേശികളുണ്ടാവില്ല; ആറു മാസത്തിനുള്ളിൽ സ്വദേശിവത്ക്കരണം പൂർണമാകും; സെപ്റ്റംബർ മൂന്നു മുതൽ സ്വദേശികൾ മാത്രം10 April 2016 10:41 AM IST
CAREഫീസ് കുടിശ്ശിക അടച്ചു തീർക്കുന്നവർക്ക് മാത്രം വോട്ടവകാശം; ജുബൈൽ ഇന്ത്യൻ സ്കൂൾ ഭരണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 29 ന്9 April 2016 1:05 PM IST
CAREസൗദിയിലെ വിദേശ ജീവനക്കാരുടെ ലെവി ഇരട്ടിയാക്കി വർദ്ധിപ്പിക്കാൻ തൊഴിൽ മന്ത്രാലയം; ശുറ കൗൺസിൽ അംഗീകാരം നല്കിയാൽ ലെവി മാസം 1000 റിയാലാകും8 April 2016 12:57 PM IST
CAREവിദ്യാർത്ഥിയുടെ വിവാഹം പ്രമാണിച്ച് സ്കൂളിന് ഒരാഴ്ച്ച അവധി; പതിനാറുകാരന്റെ ഹണിമൂൺ കാരണം പരീക്ഷ മാറ്റിയ സന്തോഷത്തിൽ സഹപാഠികൾ; സൗദിയിലെ തബൂക്കിൽ നിന്നും മറ്റൊരു കഥ7 April 2016 12:11 PM IST
CAREസ്വദേശികൾക്ക് നിജപ്പെടുത്തിയ ജോലികൾ വിദേശികൾ ചെയ്താൽ ഇരുപതിനായിരം റിയാൽ പിഴ; സൗദിയിൽ പുതിയ തൊഴിൽ നിയമം കൊണ്ടുവരാൻ സൗദി തൊഴിൽ മന്ത്രാലയം6 April 2016 1:31 PM IST
CAREറിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; ആലപ്പുഴ സ്വദേശിയെ മരണം വിളിച്ചത് നാട്ടിൽ നിന്നു തിരികെയെത്തി ഒരു മാസം തികയും മുമ്പ്5 April 2016 3:02 PM IST
CAREപ്രവാസികൾക്കിടയിലും ആശങ്കയുണ്ടാക്കി വീണ്ടും വിദ്യാർത്ഥി സ്കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ചു; ജിദ്ദയിൽ മരിച്ച് അറബ് വംശജനായ എട്ട് വയസുകാരൻ; ഡ്രൈവർക്കെതിരെ നടപടി5 April 2016 1:10 PM IST
CAREഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ നവജാത ശിശുവിന് സംസ്ക്കാര ചടങ്ങിനിടയിൽ ജീവനുണ്ടെന്ന് കണ്ടെത്തി; തായിഫിലെ ആശുപത്രി അടച്ച് പൂട്ടിയേക്കും4 April 2016 12:59 PM IST
CAREപതിനാലുകാരിയായ ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് എൻപത്തിനാലുകാരൻ കോടതിയിൽ; ഭർത്താവ് കോടതിയിലെത്തിയത് ഭാര്യ സഹകരിക്കുന്നില്ലെന്ന പരാതിയുമായി; സൗദിയിൽ നിന്നും മറ്റൊരു കഥ3 April 2016 12:25 PM IST
CAREജോലിയുടെ ഭാഗമായി പെട്രോൾ ടാങ്കിലിറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു; ജിദ്ദയിൽ മരിച്ചത് തൃശൂർ സ്വദേശി2 April 2016 10:41 AM IST
CAREഇന്ത്യൻ പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകും; ചൊവ്വാഴ്ച മുതൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിക്കുന്നു1 April 2016 3:10 PM IST
CAREശരീരവടിവുകൾ ദൃശ്യമാക്കുന്ന രീതിയിൽ ഇറുകിയ പർദകൾ ധരിക്കുന്നതിന് വിലക്ക് വരുന്നു; സൗദിയിൽ സ്ത്രീകളുടെ വസ്ത്ര ധാരണത്തിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഷുറ കൗൺസിൽ1 April 2016 11:09 AM IST