REMEDYഒമാനിലെ വിദേശി വനിതാ ജീവനക്കാരുടെ ആനൂകൂല്യങ്ങൾ വെട്ടിക്കുറക്കുന്നു; വനിതാ ജീവനക്കാരുടെ മക്കൾക്ക് ഇനി ആരോഗ്യ മന്ത്രാലയത്തിന്റെ വിസ ലഭിക്കില്ല; നിലവിൽ കുട്ടികളുടെ വിസ ഉള്ളവർ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് കീഴിലേക്ക് മാറാനും നിർദ്ദേശം; മലയാളികൾക്കും തിരിച്ചടി16 May 2018 3:41 PM IST
REMEDYറമ്ദാൻ സമയത്ത് സർവ്വീസുകൾ കൂടുതൽ സുഗമമാക്കാൻ മുവാസലത്ത്; സർവ്വീസുകളുടെ സമയക്രമത്തിന് പുറമേ ടിക്കറ്റ് നിരക്കിലും ഇളവ് പ്രഖ്യാപിച്ചു15 May 2018 3:01 PM IST
REMEDYഒമാനിൽ കാറും ട്രെയ്ലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് വർക്കല സ്വദേശി; തുഷാറിനെ മരണം വിളിച്ചത് ജോലി കഴിഞ്ഞ് മടങ്ങവേ; സുഹൃത്തിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ14 May 2018 3:56 PM IST
REMEDYനാളെ മുതൽ ദോഹാർ ഗവർണറേറ്റുകളിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ച് മുവാസലാത്തിന്റെ സർവ്വീസ്; സർവ്വീസ് നടത്തുക സലാലയിൽനിന്ന് മർമൂൽ, മസ്യൂന എന്നിവിടങ്ങളിലേക്ക്10 May 2018 3:41 PM IST
REMEDYമസ്കത്ത് വിമാനത്താവളം വഴി യാത്രചെയ്യുന്നവർ ഇനി അധിക ലഗേജിനുള്ള ഫീസ് അടക്കേണ്ടത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി; ജൂലൈ ഒന്ന മുതൽ പണമായി അടയ്ക്കുന്ന സംവിധാനം ഇല്ലാതാകും9 May 2018 3:36 PM IST
REMEDYറൂവിയിലെ വാഹനാപകടത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശികളായ യുവാക്കൾ; അപകടം വരുത്തിയത് അമിത വേഗത; സുഹൃത്തുക്കളെ മരണം വിളിച്ചത് ഉപരിപഠനം പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോൾ8 May 2018 3:49 PM IST
REMEDYഇനി കൗണ്ടറിൽ ക്യൂ നിന്ന് പിഴ അടക്കാൻ പാടുപെടേണ്ട; ട്രാഫിക്, മുനിസിപ്പാലിറ്റി പിഴകളടക്കം അടക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനമൊരുക്കി മസ്കത്ത് വിമാനത്താവളം4 May 2018 3:29 PM IST
REMEDYഒമാനിൽ വിദ്യാർത്ഥികൾക്കും ഇനി പാർട്ട് ടൈം ജോലിക്ക് പോകാം; രാവിലെ 6 മുതൽ വൈകിട്ട് ആറ് വരെയുള്ള സമയങ്ങളിൽ 15 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ അനുമതി2 May 2018 3:55 PM IST
REMEDYഇനി ഒമാനിൽ പ്രാഥമിക ലൈസൻസ് അനുവദിക്കുക ഒരു വർഷ കാലാവധിയിൽ; ലൈസൻസ് പുതുക്കി നല്കുക ബ്ലാക് പോയിന്റുകളുടെ അടിസ്ഥാനത്തിൽ; ആറിൽ കൂടുതൽ ബ്ലാക്ക് പോയിന്റുള്ളവർക്ക് ലൈസൻസ് പുതുക്കുന്നതിൽ നിയന്ത്രണം; ഒമാനിലെ ലൈസൻസ് ഭേദഗതികൾ ഇങ്ങനെ30 April 2018 12:02 PM IST
REMEDYവെള്ളിയാഴ്ച്ച മുതൽ മസ്കത്ത്- ഇബ്രി- ബുറൈമി റൂട്ടിൽ പുതിയ ബസ് സർവ്വീസുമായി മുവാസലത്ത്; പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു25 April 2018 3:44 PM IST
REMEDYവിമാനത്താവളങ്ങൾ, വൈദ്യുതി, ജലവിതരണം തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ ഇനി ഇടയ്ക്കിടെ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം; പുതിയ നിയമം നിലവിൽ23 April 2018 3:11 PM IST
REMEDYമസ്കത്തിൽ ശ്വാസ കോശ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മരണം വിളിച്ചത് ആലപ്പുഴ സ്വദേശിയെ21 April 2018 3:56 PM IST