REMEDY - Page 26

ഒമാനിൽ വേനൽകടുത്തതോടെ തീപിടുത്തങ്ങൾ പതിവായി;തിങ്കളാഴ്‌ച്ച രണ്ടിടങ്ങളിലെ താമസകേന്ദ്രങ്ങളിൽ തീപിടുത്തം; അൽബുദയിൽ മലയാളി കുടുംബം താമസിച്ച വില്ലയിൽ എ സിയിൽ നിന്ന് തീപിടർന്നത് പരിഭ്രാന്തിയിലാഴ്‌ത്തി
ഒമാനിൽ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ പൂർണമായി നിരോധനം ഏർപ്പെടുത്തി; സമൂഹ മാധ്യമങ്ങൾ, ഹോർഡിങ്ങുകൾ എന്നിവയിലുൾപ്പെടെ പുകയിലയുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് നിയമലംഘനം
അനധികൃതമായി താമസിക്കുന്നവരെ ജോലിക്കെടുക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം; പിടിയിലാകുന്നവരുടെ തൊഴിലുടമയിൽനിന്നും സ്‌പോൺസറിൽനിന്നും 2000 റിയാൽ വരെ പിഴ ഈടാക്കും