REMEDY - Page 34

അവിവാഹിതരും ഒറ്റക്ക് താമസിക്കുന്നവരുമായ വിദേശതൊഴിലാളികൾക്കായി താമസ കേന്ദ്രങ്ങൾ നിർമ്മിക്കാൻ മസ്‌കത്ത് നഗരസഭ; താമസകേന്ദ്രങ്ങൾ വരുക ബോഷർ, അമിറാത്ത്, മബേല തുടങ്ങിയ പ്രദേശങ്ങളിൽ
മലയാളികളടക്കം നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന ലേണിങ് ആൻഡ് ഡെവലപ്‌മെന്റ് സെന്ററുകളിൽ വിദേശികൾക്ക് തൊഴിൽ നിരോധനം; പുതിയ വിസ അനുവദിക്കുന്നതിനും അനുമതിയില്ല; സ്വദേശിവത്കരണ നടപടിയുമായി ഒമാനും