REMEDYഒമാൻ എയർ ബിസിനസ് ക്ലാസ് യാത്രക്കാർക്കായി നല്ക വന്ന ഷോഫർ ഡ്രൈവ് സേവനം ഇനി ഇല്ല; ഈ മാസം 18 ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സേവനം ലഭ്യമാകും19 Oct 2017 4:10 PM IST
REMEDYഒമാനി ഹൽവാ കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ; ഹൽവാ നിർമ്മാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നഗരസഭാ അധികൃതർ17 Oct 2017 3:37 PM IST
REMEDYകെട്ടിട നമ്പറും, റോഡിന്റെയും കെട്ടിടത്തിന്റെയും പേരും നഗരം എന്നിവ പോസ്റ്റൽ കോഡ് ഉപയോഗിച്ച് കൃത്യമായി മനസിലാക്കാവുന്ന സംവിധാനം ഉടൻ; ഒമാനിൽ ഏകീകൃത വിലാസ സംവിധാനം 2020 ഓടെ14 Oct 2017 3:55 PM IST
REMEDYവാഹനങ്ങളിലെ ഇന്റിക്കേറ്ററുകൾ തെളിയിച്ച് മുന്നറിയിപ്പ് നല്കാത്തവർക്കും ഇനി കനത്ത പിഴ; നിയമലംഘകർക്ക് 15 റിയാൽ വരെ പിഴ ഈടാക്കൻ ആർ ഒ പി13 Oct 2017 2:52 PM IST
REMEDYവിദേശികൾ ഏറെയുള്ള ആരോഗ്യമേഖലകളിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ നടപടിയുമായി ഒമാൻ; ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ മേഖലകളിലേക്ക് അപേക്ഷ ക്ഷണിച്ചു മന്ത്രാലയം; മലയാളികൾക്കും തിരിച്ചടി12 Oct 2017 3:18 PM IST
REMEDYഅപേക്ഷകർ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും വാടകകരാറും സമർപ്പിക്കണം; കുടുംബവിസയ്ക്ക് അപേക്ഷിക്കണ്ടവർക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്ത്10 Oct 2017 4:11 PM IST
REMEDYഇനി ഒമാൻ- ദുബായ് യാത്ര വളരെ എളുപ്പം; സലാം എയറിന്റെ സർവ്വീസുകൾ ദിവസേന; ആദ്യ സർവ്വീസിന് സ്വീകരണമൊരുക്കി ദുബൈ9 Oct 2017 3:35 PM IST
REMEDYസോഹാറിലെക്കുള്ള എയർ അറേബ്യയുടെ സർവ്വീസുകൾ ഇരട്ടിയാക്കുന്നു; സൊഹാർ- ഷാർജ റൂട്ടിൽ എട്ടോളം പ്രതിവാര സർവ്വീസുകൾ തുടങ്ങാൻ അധികൃതർ4 Oct 2017 3:55 PM IST
REMEDYഒമാനിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും ഇനി കുടുംബത്തെ ഒപ്പം കൂട്ടാം; ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി 600 റിയാലിൽ നിന്ന് 300 റിയാലാക്കി കുറച്ചു; മലയാളികൾക്കും ഗുണകരം3 Oct 2017 2:37 PM IST
REMEDYഅടുത്തവർഷം മുതൽ ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാക്കി; ജനുവരി മുതൽ ആരംഭിക്കുന്ന പദ്ധതി വിദേശികൾക്കും ഗുണകരമാകും27 Sept 2017 3:53 PM IST
REMEDYജോലി തേടിയെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല; നിരാശനായ മലയാളി യുവാവ് ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിന്റെ മുകളിൽ; സിവിൽ ഡിഫൻസെത്തി താഴെയിറക്കിയത് രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ25 Sept 2017 4:16 PM IST
REMEDYമസ്ക്കറ്റ്- നിസ്വ റോഡ് ഭാഗികമായി അടച്ചു; രണ്ടാഴ്ച ഗതാഗത നിയന്ത്രണമെന്ന് റോയൽ ഒമാൻ പൊലീസ്23 Sept 2017 11:34 AM IST