REMEDY - Page 40

ഓഫീസ് യാത്രക്കാർക്ക് പ്രത്യേക നിരക്ക് ഓഫർ ചെയത് മർഹബ ടാക്‌സി; പ്രതിമാസ, പ്രതിവർഷ കരാർ അടിസ്ഥാനത്തിൽ സേവനം ലഭ്യമാകും; 15 കിലോമീറ്റർ ദൂരത്തിന് അറുപത് റിയാൽ, 25 കിലോമീറ്ററിന് 90 റിയാലും പ്രതിമാസ നിരക്കിൽ യാത്ര ചെയ്യാം
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് ആയിരം റിയാൽ; ഇലക്ട്രോണിക് മാലിന്യങ്ങളടക്കമുള്ള മാലിന്യ പെട്ടിക്ക് പുറത്തുകൊണ്ടിട്ടാൽ അമ്പത് റിയാൽ; മസ്‌കത്തിൽ നിലവിൽ വന്ന പുതിയ ശിക്ഷാ നിയമങ്ങൾ ഇവ
ഇനി ഇന്ത്യക്കാർക്ക് സ്‌പോൺസർമാർ ഇല്ലാതെ വിസ ലഭ്യമാക്കുന്ന പുതിയ ഇ വിസ സംവിധാനവുമായി ഒമാൻ; ചെറിയ കാലയളവിലേക്കുള്ള സന്ദർശക വിസ ഫീസിലും വർദ്ധനവ്; ഒമാനിൽ പുതിയ പരിഷ്‌കാരങ്ങൾ ഇവ