Kuwait - Page 182

സർക്കാറിന്റെ ദയക്ക് വേണ്ടി നന്ദിനി മേനോൻ കാത്തു നിന്നില്ല; നിലച്ച വൃക്കകളും തകരാറിലായ ഹൃദയവും മുറിച്ചുനീക്കപ്പെട്ട കാലുമായി ജീവിച്ച എഴുത്തുകാരി വിട പറഞ്ഞു; ഓട്ടിസം ബാധിച്ച കുഞ്ഞിനെ അനാഥമാക്കി മറഞ്ഞത് ജോലി കൊടുക്കാനുള്ള സർക്കാർ ഉത്തരവ് നടപ്പിലാകും മുമ്പ്
കൊല്ലം മുഖത്തലയിൽ സ്‌കൂൾ വരാന്തയുടെ തൂൺ അടർന്നുവീണ് എട്ടാം ക്ലാസുകാരൻ ദാരുണമായി കൊല്ലപ്പെട്ടു; ദുരന്തം ഉണ്ടായത് ഉച്ചയൂണിനു സ്‌കൂൾ വിട്ട സമയത്ത്; തലനാരിഴയ്ക്കു രക്ഷപ്പെട്ടതു നിരവധി കുട്ടികൾ
നാടിനെ കണ്ണീരിലാഴ്‌ത്തി പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു; ദുരന്തം കണ്ണൂരിലെ പയ്യാവൂരിൽ; അപകടത്തിൽപ്പെട്ടത് വിരുന്നിനെത്തിയ കുട്ടികൾ
അഞ്ജുവും ആശയും മരിച്ചത് ഓവർടേക്ക് ചെയ്യുമ്പോൾ എതിരെ വന്ന ലോറിയിടിച്ച്; ആശ ഓസ്‌ട്രേലിയയിൽ എത്തിയത് മൂന്ന് മാസം മുമ്പ്; നഴ്‌സിങ് പഠിച്ച് ഓസ്‌ട്രേലിയയിലേക്ക് ജോലി തേടി പോയ മക്കളുടെ ദുരന്തത്തിൽ നെഞ്ചു പൊട്ടി മാത്യൂവും ആലീസും