Kuwait - Page 52

മാധ്യമപ്രവർത്തകൻ ശ്രീവത്സന് ആദരാഞ്ജലികളുമായി മാധ്യമലോകം; സംസ്‌ക്കാരം ഇന്ന് നടക്കും;വിട പറഞ്ഞത് മാധ്യമപ്രവർത്തനത്തിനൊപ്പം സാഹിത്യരംഗത്തും പ്രാഗത്ഭ്യം തെളിയച്ച എഴുത്തുകാരൻ
ചാലക്കുടിയിൽ പാളത്തിൽ നിന്നും തോട്ടിൽ വീണ യുവതികളിലൊരാൾ മരിച്ചു; അപകടം റോഡിലെ വെള്ളക്കെട്ട് കാരണം റെയിൽവേ ട്രാക്കിലൂടെ നടക്കവേ ട്രെയിൻ വരുന്നത് കണ്ട് മാറാൻ ശ്രമിക്കവേ; ദാരുണാന്ത്യം സംഭവിച്ചത് തൊറാപ്പടി സ്വദേശിനി ദേവീകൃഷ്ണക്ക്
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ജി.പ്രതാപവർമ തമ്പാൻ അന്തരിച്ചു; അന്ത്യം വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി; വിട പറഞ്ഞതു കൊല്ലത്തെ മുതിർന്ന നേതാവ്
മൂന്നു കാറുകൾ കൂട്ടിയിടിച്ച് സമീപത്തെ മതിലിൽ ഇടിച്ചു നിന്നു; ചിന്മയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജർ ശ്രീകാന്ത് മരിച്ചു; അപകടം എം.സി റോഡിൽ മുളക്കുഴ സിസി പ്ലാസയ്ക്ക് സമീപം
Kuwait