Kuwait - Page 53

വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഹെൽമറ്റ് തെറിച്ച് പോയി; പ്ലസ് വൺ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് സഹോദരനോടൊപ്പം സ്‌കൂട്ടറിൽ പോകവേ അപകടം; മരിച്ചത് ബേക്കർ മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി സാറ അലി
തലമുതിർന്ന സിപിഎം നേതാവ് ടി ശിവദാസ മേനോൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ; ദ്വീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം; രണ്ട് നായനാർ മന്ത്രിസഭകളിൽ മന്ത്രിയായിരുന്ന വ്യക്തിത്വം; അദ്ധ്യാപന വൃത്തിയിൽ നിന്നും മന്ത്രിക്കസേരയിലേക്ക് എത്തിയ നേതാവ്
ആക്ഷൻ ഹീറോ ബിജുവിൽ വില്ലനായി അഭിനയിച്ച നടൻ മരിച്ച നിലയിൽ; എൻ.ഡി പ്രസാദിനെ കണ്ടെത്തിയത് വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് നിരവധി അക്രമ കേസുകളിലും മയക്കു മരുന്നു കേസുകളിലും പ്രതിയായ വ്യക്തി
ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയത് അനുജനൊപ്പം; കല്ലിൽ കയറി മറിഞ്ഞ സ്‌കൂട്ടറിൽ നിന്ന് വീണപ്പോൾ ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലേക്കുള്ള വഴി മധ്യേ മധ്യവയസ്‌കൻ മരിച്ചു
നടൻ ഖാലിദ് അന്തരിച്ചു; മറിമായത്തിലെ സുമേഷായി പ്രേക്ഷക മനസ്സിൽ ഇടംനേടിയ താരം; വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന്