Kuwait - Page 57

കാണാതായ ഗായകൻ ജലാശയത്തിൽ മരിച്ച നിലയിൽ; ആകാശവാണി മുൻ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാറിനെ കാണാതായത് വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെ; മൃതദേഹം കണ്ടത് നെയ്യാർ ഡാം മരക്കുന്നം ജലാശയത്തിൽ
വീടും പുരയിടവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തി;  അധികൃതരെ പറഞ്ഞയച്ചത് പത്ത് ദിവസത്തിനകം തുക കെട്ടിവെക്കാമെന്ന ഉറപ്പിന്മേൽ;  പിന്നാലെ ആത്മഹത്യ ചെയ്ത് വയനാട്ടിലെ മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ; മരണപ്പെട്ടത് ഇരുളം സ്വദേശി ടോമി
പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു; ചവറ പഞ്ചായത്ത് പ്രസിഡന്റ് അപകടത്തിൽ പെട്ടത് ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച്; അപകടം ദേശീയപാത ചവറ ജംഗ്ഷനിൽ വച്ച്