Kuwait - Page 91

കോൺഗ്രസ് രാജ്യസഭാ എംപി രാജീവ് സതാവ് കോവിഡ് ബാധിച്ചു മരിച്ചു; അന്ത്യം പൂണെയിലെ ജഹാംഗിർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; എഐസിസി അംഗം കൂടിയായ സതാവ് മഹാരാഷ്ട്രയിലെ കരുത്തനായ കോൺഗ്രസ് നേതാവ്; അനുശോചനവുമായി കോൺഗ്രസ് നേതാക്കൾ
കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു; കാൻസർ പടരുമ്പോഴും പ്രത്യാശയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിട്ട യുവാവ് വിടപറഞ്ഞത് എല്ലാവരെയും കണ്ണീരണിയിച്ച്; പ്രത്യാശയുടെ രാജകുമാരൻ ഒടുവിൽ കാൻസറിന് കീഴടങ്ങുമ്പോൾ ആദരാജ്ഞലികൾ അർപ്പിച്ച് നെറ്റിസൺസ്
സിപിഎം നേതാവ് വി വി സരോജിനി അന്തരിച്ചു; വിട പറഞ്ഞത് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന നേതാവ്
ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഇന്ദു ജെയ്ൻ അന്തരിച്ചു; അന്ത്യം കോവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന്; വിട പറഞ്ഞത് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിത്വം