Kuwait - Page 92

ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഇന്ദു ജെയ്ൻ അന്തരിച്ചു; അന്ത്യം കോവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന്; വിട പറഞ്ഞത് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിത്വം
മുംബൈയിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം; ഡെക്കൊറ എന്ന ഇടതുപക്ഷ സാംസ്‌കാരിക മുന്നേറ്റത്തിന്റെ പ്രധാന പ്രവർത്തകൻ; അന്തരിച്ച മാർക്‌സിസ്റ്റ് ചിന്തകനും കവിയുമായ ഇ.ഐ.എസ് തിലകന് വിട നൽകി മുംബൈ
മൂന്നാറിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ധ്യാനം; കോവിഡ് ബാധിച്ച രണ്ട് സിഎസ്‌ഐ വൈദികർ കൂടി മരിച്ചു; രോഗം സ്ഥിരീകരിച്ചത് വാർഷിക ധ്യാനയോഗത്തിൽ പങ്കെടുത്ത നൂറിലേറെ പുരോഹിതർക്ക്
കുണ്ടറയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ; ഗൃഹനാഥൻ എഡ്വേർഡ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ആറുവയസുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു; എഡ്വേർഡ് ശീതള പാനീയത്തിൽ വിഷം ചേർത്ത് നൽകിയെന്ന് സൂചന; മൂത്തമകൾ രക്ഷപ്പെട്ടത് പാനീയം കുടിക്കാതെ കളഞ്ഞതോടെ
നിർമ്മിച്ചത് കമൽഹാസന്റെ ആദ്യ മലയാള ചിത്രം കന്യാകുമാരി മുതൽ നിരവധി ഹിറ്റ് സിനിമകൾ; തമിഴിലേയും മലയാളത്തിലേയും സിനിമകൾക്ക് തേടിയെത്തിയത് കേന്ദ്ര സംസ്ഥാന അവാർഡുകൾ; ജനപ്രിയ സിനിമകളുടെ നിർമ്മാതാവ് കെ എസ് രാമമൂർത്തി വിടവാങ്ങുമ്പോൾ
ഔദ്യോഗിക ജീവിതം തുടങ്ങിയത് അഭിഷാകനായി;ശോഭിച്ചത് വിവിധ ബോർഡുകളിലെ ചെയർമാൻ സ്ഥാനത്തിൽ; ലേബർഫെഡ് ചെയർമാൻ മണ്ണടി അനിലിന്റെ മരണം കോവിഡാനന്തരമുള്ള ന്യുമോണിയ ബാധയെത്തുടർന്ന്
മകനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ പിൻചക്രത്തിൽ ഷാൾ കുരുങ്ങി വീണു; മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് എൻജിഓ സംഘ് സംസ്ഥാന വനിതാ കമ്മറ്റി ജനറൽ സെക്രട്ടറി വി.ആർ. സുജാത